നിയമം എല്ലാവര്ക്കും ബാധകം; അനധികൃത ഫ്ലെക്സിന് കേരള പൊലീസിനും 15,030 പിഴ
തിരുവനന്തപുരം: നഗരത്തിലെ അനധികൃത ഫ്ലെക്സ് ബോര്ഡുകള്ക്കെതിരായ നടപടിയില് കേരള പൊലീസിനും പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 44-ാമത് കേരള പൊലീസ് ഗെയിംസ് ആന്ഡ് അത്ലറ്റിക്സ് മീറ്റിന്റെ പ്രചാരണത്തിനായി ...



















