പാലക്കാട്:ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിയ്ക്കിടെ കല്ലേറ്. കല്ലേറിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയിലാണ് കല്ലേറുണ്ടായത്.
Comments