നിങ്ങൾ ഉറങ്ങുന്നത് ഇടതുവശം ചരിഞ്ഞാണോ?; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങൾ ഉറങ്ങുന്നത് ഇടതുവശം ചരിഞ്ഞാണോ?; എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 06:49 pm IST
Facebook
Twitter
WhatsAppTelegram

ഭക്ഷണം, വായു, വെള്ളം എന്നിവ പോല മനുഷ്യന് ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് ഉറക്കം എന്നത്. ഉറക്കമില്ലായ്മ നമുക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ശരിയായ ഉറക്കം ആകട്ടെ ദിവസം മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കാൻ സഹായിക്കുകയും, ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ എങ്ങിനെയെങ്കിലും ഉറങ്ങിയിട്ട് കാര്യമില്ല. കിടക്കുമ്പോഴും ശ്രദ്ധിക്കണം കുറച്ച് കാര്യങ്ങൾ.

കിടക്കുമ്പോൾ ഇടത് വശം ചരിഞ്ഞ് വേണം ഉറങ്ങാൻ. മറ്റ് രീതിയിൽ ഉറങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ രീതി ഇതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയത്തിൽ നിന്നുള്ള രക്ത ചംക്രമണത്തെയും ദഹനത്തെയും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് സഹായിക്കും. ഉദരരോഗമുള്ളവർ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് ഏറെ ഉചിതം.

ശരീരത്തിന്റെ ഇടത് വശത്തായാണ് നമ്മുടെ ഹൃദയം സ്ഥിതിചെയ്യുന്നത്. അതിനാൽ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കുന്നു. ഹൃദയത്തിലേക്ക് രക്തം ശരിയായി എത്തുന്നതിനും, തിരിച്ച് പമ്പ് ചെയ്യുന്നതിനും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായകമാണ്.

ദഹന പ്രശ്‌നങ്ങൾ ഉള്ളവർ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. ഭക്ഷണം ദഹിക്കുന്നതിനായി പത്ത് മിനിറ്റ് നേരമെങ്കിലും ഇടതുവശം ചരിഞ്ഞ് കിടക്കണം എന്നാണ് പറയുന്നത്. നമ്മുടെ പാൻക്രിയാസ് വയറിന്റെ ഇടതുവശത്താണ് കിടക്കുന്നത്. അതിനാൽ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ദഹനം മിച്ചതാക്കുകയും ചെയ്യുന്നു.

മലബന്ധം ഒഴിവാക്കി ശോധന എളുപ്പകാമാൻ ഇടതുവശം ചരിഞ്ഞുള്ള കിടപ്പ് ഗുണം ചെയ്യും. ഭക്ഷണം ചെറുകുടലിൽ നിന്നും വൻ കുടലിലേക്ക് മാറാൻ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തിൽ സഹായിക്കും. ഭക്ഷണം കഴിഞ്ഞ് നിറഞ്ഞ വയർ കരളിന്റെ മുകളിൽ വരാതിരിക്കാൻ കൂടിയാണ് ഇടതുവശം ചേർന്ന് കിടക്കണമെന്ന് പറയുന്നത്.

ഇടതുവശം ചേർന്ന് കിടക്കുന്നത് ലസികാഗന്ഥികളെ ശുദ്ധിയാക്കുകയും,ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. പ്ലീഹയുടെ പ്രവർത്തനം മികച്ചതാക്കാനും ഇടതുവശം ചേർന്ന് കിടക്കുന്നത് സഹായിക്കും.

 

Tags: sleeping
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies