തോൽവികളിൽ സങ്കടപ്പെടരുത്; മനസിനെ പോസിറ്റീവ് ആക്കാം; കരഞ്ഞിരിക്കാതെ കാര്യം മനസിലാക്കിയാൽ സങ്കടത്തിൽ നിന്ന് എളുപ്പം പുറത്തുകടക്കാം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തോൽവികളിൽ സങ്കടപ്പെടരുത്; മനസിനെ പോസിറ്റീവ് ആക്കാം; കരഞ്ഞിരിക്കാതെ കാര്യം മനസിലാക്കിയാൽ സങ്കടത്തിൽ നിന്ന് എളുപ്പം പുറത്തുകടക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 09:19 pm IST
Facebook
Twitter
WhatsAppTelegram

ആഗ്രഹിച്ചത് ലഭിക്കാതെ വരുമ്പോൾ, കഠിന പ്രയത്‌നം വിഫലമാകുമ്പോൾ നമുക്ക് സങ്കടം വരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഒട്ടും ഇഷ്ടമില്ലെങ്കിലും ജീവിതത്തിൽ പലപ്പോഴും അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണ് സങ്കടം. പെട്ടന്ന് ഉണ്ടാകുന്ന സങ്കടങ്ങളിൽ നിന്ന് പലപ്പോഴും അതുപോലെ വേഗത്തിൽ നമ്മൾ പുറത്തുകടക്കാറുമുണ്ട്. എന്നാൽ മാറാത്ത സങ്കടം നമ്മളെ വിഷാദത്തിലേക്ക് നയിച്ചേക്കാം.

ദൈനംദിന ജീവിത രീതിയെയുൾപ്പെടെ ബാധിക്കുന്ന സങ്കടങ്ങളാണ് ക്രമേണ നമ്മളിൽ വിഷാദം ഉണ്ടാക്കാറുള്ളത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വിഷാദം വരാം. എന്നാൽ സങ്കടങ്ങൾക്ക് കാരണം ഉണ്ട്. ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ സങ്കടത്തെ നമുക്ക് എളുപ്പം മറികടക്കാം.

പലകാരണങ്ങൾ കൊണ്ടും നമുക്ക് ഉണ്ടാകുന്ന വികാരം മാത്രമാണ് സങ്കടം എന്ന് തിരിച്ചറിയുക. ഇത് സങ്കടങ്ങൾ മറി കടക്കാൻ നമ്മെ സഹായിക്കും. നിമിഷ നേരത്തേക്ക് മാത്രമാണ് സങ്കടങ്ങളുടെ ആയുസ്സ്. സന്തോഷം പോലെ തന്നെ സങ്കടങ്ങളും ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്.

എന്തും നേരിടുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിലൂടെ സങ്കടങ്ങളെയും നമുക്ക് നേരിടാം. കുട്ടികളായിരിക്കുമ്പോൾ തന്നെ ഇതിനായി പരിശീലിപ്പിക്കുക. ഏതുകാര്യത്തെയും സധൈര്യം നേരിടാനുള്ള കഴിവ് സങ്കടങ്ങൾ കുറയുന്നതിന് കാരണമാകുന്നു. മാത്രമല്ല സങ്കടങ്ങളുടെ കാഠിന്യം കുറയ്‌ക്കുന്നതിനും ഇത് സഹായിക്കും.

പറ്റില്ല എന്ന ചിന്തയ്‌ക്ക് പകരം ശ്രമിക്കാം എന്ന് ചിന്തിച്ച് മുന്നോട്ട് നീങ്ങാം. മനസ്സ് എല്ലായ്‌പ്പോഴും പോസിറ്റീവ് ആക്കി വയ്‌ക്കുന്നതോടെ സങ്കടങ്ങളെ അകറ്റി നിർത്താം. മടി ഒഴിവാക്കി കാര്യങ്ങൾ എല്ലാം കൃത്യസമയത്ത് ചെയ്യുന്നത് സങ്കടങ്ങൾ ഇല്ലാത്ത ഒരു ജീവിതം നയിക്കാൻ നമ്മളെ പ്രാപ്തരാകും. ചെയ്യേണ്ടകാര്യങ്ങൾ കൃത്യസമയത്ത് ചെയ്യാതെ അതേക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്യുന്നതിലൂടെ കഴിയും.

അസഹനീയമായ സങ്കടമാണ് നേരിടുന്നതെങ്കിൽ നല്ലൊരു മാനസികാരോഗ്യ വിദഗ്ധനെ കാണാം. ഇത് നാം വിഷാദത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ സഹായിക്കും.

Tags: Depression
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies