വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ പൂവൻകോഴി കൊത്തി; പരിക്ക്; പിന്നാലെ ഉടമയ്‌ക്കെതിരെ കേസും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ പൂവൻകോഴി കൊത്തി; പരിക്ക്; പിന്നാലെ ഉടമയ്‌ക്കെതിരെ കേസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 05:45 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മഞ്ഞുമ്മലിൽ കുഞ്ഞിനെ പൂവൻ കോഴി കൊത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. മുട്ടാർകടവ് സ്വദേശി ജലീലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അതേസമയം കോഴിയുടെ കൊത്തുകൊണ്ട് പരിക്കേറ്റ  കുട്ടി കഴിഞ്ഞ ദിവസം ആശുപത്രിവിട്ടു.

കുട്ടിയുടെ മുത്തച്ഛന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഈ മാസം 18 നായിരുന്നു കുട്ടിയെ കോഴി ആക്രമിച്ചത്.  മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദർശിക്കാനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും. ഇവിടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കോഴി കൊത്തിയത്. കണ്ണിന് താഴെയും, തലയിലുമാണ് കോഴി ഗുരുതരമായി കൊത്തിപ്പരിക്കേൽപ്പിച്ചത്. ഉടനെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വലിയവരെയുൾപ്പെടെ ജലീലിന്റെ കോഴി സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ഇതേ തുടർന്ന് കോഴിയെ കൂട്ടിൽ ഇട്ട് വളർത്താൻ നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ച് കോഴിയെ വീണ്ടും പുറത്തുവിടുകയായിരുന്നു. ഇതാണ് അപകടം ഉണ്ടാക്കിയതെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്.

ആശുപത്രി ചിലവും നഷ്ടപരിഹാരവും വേണമെന്നാണ് കുട്ടിയുടെ മുത്തച്ഛന്റെ ആവശ്യം. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് കുട്ടി ആശുപത്രിവിട്ടത്.

Tags: casehen
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies