case - Janam TV

Tag: case

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

ചെന്നൈ: യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായതിന് പിന്നാലെ ഇടവക വികാരി ഒളിവിൽ. ബെനഡിക്ട് ആന്റോ ആണ് മൂന്ന് ദിവസമായി ഒളിവിൽ പോയിരിക്കുന്നത്. യുവതിയും വികാരിയും തമ്മിലുള്ള ...

മമതയെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവച്ചുവെന്ന് കുറ്റം; 11 വർഷമായി തുടരുന്ന കേസിൽ അദ്ധ്യാപകന് ഒടുവിൽ നീതി

മമതയെ പരിഹസിക്കുന്ന കാർട്ടൂൺ പങ്കുവച്ചുവെന്ന് കുറ്റം; 11 വർഷമായി തുടരുന്ന കേസിൽ അദ്ധ്യാപകന് ഒടുവിൽ നീതി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകന് ഒടുവിൽ മോചനം. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ ...

വിവാഹവാഗ്ദാനം നൽകി കാറിലും സുഹൃത്തിന്റെ വില്ലയിലും എത്തിച്ച് പീഡിപ്പിച്ചു; മോഡലിന്റെ പരാതിയിൽ നടൻ ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ ഗോവിന്ദൻകുട്ടിയ്‌ക്കെതിരെ വീണ്ടും പരാതി; കേസ്

എറണാകുളം: നടൻ ഗോവിന്ദൻകുട്ടിയ്‌ക്കെതിരെ വീണ്ടും പീഡന പരാതി. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തു. ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണ് ഇത്. കഴിഞ്ഞ രണ്ട് ...

വടകര രാജൻ കൊലപാതകം; പ്രതി ഷഫീഖ് അറസ്റ്റിൽ

വടകര രാജൻ കൊലപാതകം; പ്രതി ഷഫീഖ് അറസ്റ്റിൽ

കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഫീഖാണ് അറസ്റ്റിലായത്. മോഷണം തടഞ്ഞതിനെ തുടർന്നാണ് വ്യാപാരി രാജനെ കൊലപ്പെടുത്തിയതെന്ന് ഷഫീഖ് പോലീസിന് ...

ആന്തരികാവയവങ്ങൾക്ക് ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ;യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

ആന്തരികാവയവങ്ങൾക്ക് ക്ഷതം, കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ;യുവ സംവിധായകയുടെ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. നയനാസൂര്യ(28) എന്ന യുവതിയെ തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2019 ഫെബ്രുവരി ...

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. മായം ചേർക്കൽ, പൊതു ശല്യം എന്നീ വകുപ്പുകൾ ...

മുങ്ങിത്താഴുന്നത് അഭിനയിക്കാൻ ആറ്റിലേക്കിറക്കി, ശരിക്കും മുങ്ങിത്താണു ; മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവിന് ദാരുണാന്ത്യം

മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം; കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: മോക്ഡ്രില്ലിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ ദുരന്തനിവാരണ അതോറിറ്റി മേധാവിയ്ക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്ലിനിടെ ...

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ഒമർ ലുലുവിനെതിരെ കേസ്

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു; ഒമർ ലുലുവിനെതിരെ കേസ്

കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിനെതിരെ കേസ് എടുത്ത് എക്‌സൈസ്. ലഹരി ഉപയോഗം പ്രോത്സാഹിഹപ്പിച്ചെന്ന പരാതിയെ തുടർന്നാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. വെള്ളിയാഴ്ച റിലീസ് ...

ആരിഫ് മുഹമ്മദ് ഖാൻ നികുതിപ്പണം കട്ടുമുടിക്കുന്നു; ആരുടെ മൂക്ക് ചെത്തുമെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്ന് എം.എം.മണി- Arif Mohammad Khan, M.M.Mani

എംഎം മണിയെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചു; കേസ് എടുത്ത് പോലീസ്

ഇടുക്കി: ഉടുമ്പന്‍ചോല  എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് ...

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഭാര്യ; ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മൃതദേഹം കെട്ടിത്തൂക്കി

വഴിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: പേരാമംഗലത്ത് പരിക്കുകളോടെ വഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര സ്വദേശി വലിയപുരക്കൽ അരുൺകുമാർ ആണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പേരാമംഗലം പോലീസ് കേസെടുത്തു. പുറ്റേക്കര ...

വിവാഹവാഗ്ദാനം നൽകി കാറിലും സുഹൃത്തിന്റെ വില്ലയിലും എത്തിച്ച് പീഡിപ്പിച്ചു; മോഡലിന്റെ പരാതിയിൽ നടൻ ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ കേസ്

വിവാഹവാഗ്ദാനം നൽകി കാറിലും സുഹൃത്തിന്റെ വില്ലയിലും എത്തിച്ച് പീഡിപ്പിച്ചു; മോഡലിന്റെ പരാതിയിൽ നടൻ ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ കേസ്

എറണാകുളം: പീഡന കേസിൽ നടനും അവതാരകനുമായ ഗോവിന്ദൻ കുട്ടിയ്‌ക്കെതിരെ കേസ്. നടിയും മോഡലുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ ...

ഡ്രൈവിംഗ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് പിന്നാലെ ഇരുചക്രവാഹനമെടുത്ത് നിരത്തിലിറങ്ങി പ്ലസ്ടു വിദ്യാർത്ഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി കേസെടുത്ത് എംവിഡി

കൊച്ചി: രാത്രിയിൽ അപകടകരമായി ഇരുചക്രവാഹനം ഓടിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. ...

യതി നരസിംഹാനന്ദയുടെ തലയറുക്കാൻ ആഹ്വാനം ചെയ്ത് വിദ്വേഷ വീഡിയോ; മൂന്ന് മതതീവ്രവാദികൾ അറസ്റ്റിൽ -Three held over hate speech video

വീട്ടിൽ ജിന്ന്; താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ ഒഴിഞ്ഞു പോകുമെന്ന് മൗലവി; ഹിന്ദു യുവതിയെയും മകളെയും പീഡിപ്പിച്ചത് ആറ് മാസം; അറസ്റ്റ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും മാസങ്ങളോളം പീഡിപ്പിച്ച മൗലവി അറസ്റ്റിൽ. ഗോണ്ട സ്വദേശി ജുനൈൽ അബ്ദിൻ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ...

കാക്കയെ പോലെ കറുത്തവൾ; വനിതാ നേതാവിനെ ജാതി വിളിച്ച് അധിക്ഷേപിച്ച സംഭവം; തോമസ് കെ തോമസ് എംഎൽഎയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസ്

കാക്കയെ പോലെ കറുത്തവൾ; വനിതാ നേതാവിനെ ജാതി വിളിച്ച് അധിക്ഷേപിച്ച സംഭവം; തോമസ് കെ തോമസ് എംഎൽഎയ്‌ക്കും ഭാര്യയ്‌ക്കുമെതിരെ കേസ്

ആലപ്പുഴ: വനിതാ നേതാവിനെ ജാതിവിളിച്ച് അധിക്ഷേപിച്ച സംഭവം എംഎൽഎയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്. എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്, ഭാര്യ ഷേർലി തോമസ് എന്നിവർക്കെതിരെയാണ് ...

മകളുടെ മുടി മുറിച്ചത് ഇഷ്ടമായില്ല; ബ്യൂട്ടീഷനും വീട്ടമ്മയും തമ്മിൽ സംഘർഷം; കേസ്

മകളുടെ മുടി മുറിച്ചത് ഇഷ്ടമായില്ല; ബ്യൂട്ടീഷനും വീട്ടമ്മയും തമ്മിൽ സംഘർഷം; കേസ്

തൃശ്ശൂർ: ചന്തപ്പുരയിലെ ബ്യൂട്ടിപാർലറിൽ വീട്ടമ്മയും ബ്യൂട്ടീഷനും തമ്മിൽ സംഘർഷം. മകളുടെ മുടിമുറിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. സംഭവത്തിൽ ഏറിയാട്, തിരുത്തിപ്പുറം സ്വദേശിനികൾക്കെതിരെ പോലീസ് കേസ് ...

ഒമ്പതുകാരന് പിറ്റ് ബുൾ നായയുടെ ആക്രമണം; ഉടമയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്; കേസെടുത്ത് പോലീസ്

ഒമ്പതുകാരന് പിറ്റ് ബുൾ നായയുടെ ആക്രമണം; ഉടമയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്; കേസെടുത്ത് പോലീസ്

ലക്‌നൗ: ഒമ്പത് വയസ്സുകാരനെ പിറ്റ് ബുൾ നായ ആക്രമിച്ചു. ഉടമയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ...

വിവാഹ ജീവിതത്തിലും വേർപിരിയാനാവാതെ ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർ; വരനെ തിരഞ്ഞെടുത്തതും ഒറ്റക്കെട്ടായി, വിവാഹ വീഡിയോ വൈറൽ

വേർപിരിയാനാകാത്ത ഇരട്ട സഹോദരിമാരെ വിവാഹം കഴിച്ചു; യുവാവിനെതിരെ കേസ്

മുംബൈ : വേർപിരിയാനാകാത്ത ഇരട്ടസഹോദരിമാർ ഒരു പുരുഷനെ വിവാഹം കഴിച്ച വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മുംബൈയിൽ നിന്നും ഐടി എൻജിനീയർമാരായ റിങ്കി, പിങ്കി എന്ന സഹോദരിമാരാണ് ...

ഭരണഘടനയെ അല്ല,ഭരണകൂടത്തെയാണ് വിമർശിച്ചത്; മലക്കം മറിഞ്ഞ് സജി ചെറിയാൻ;നിലപാട് മാറ്റം മുഖ്യമന്ത്രി വിശദീകരണം തേടിയതോടെ

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ തെളിവില്ലെന്ന് പോലീസ്; അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സജി ചെറിയാനെതിരെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്. ക്രിമിനൽ കേസ് നിലനിൽക്കില്ലെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയതിനെ തുടർന്നാണ് പോലീസ് ...

രണ്ട് വർഷത്തെ പ്രണയം; കാമുകന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം

വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജയിലിൽ കിടക്കാം; പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ഈ രാജ്യം

ബാലി : വിവാഹത്തിന് മുൻപുളള ലൈംഗിക ബന്ധം നിരോധിക്കാനൊരുങ്ങുകയാണ് ഇന്തോനേഷ്യ. ഇത് സംബന്ധിച്ച് നിയമം പാസാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ചാൽ ഒരു വർഷം വരെ ജയിൽ ...

സ്വാതന്ത്ര്യ ദിനത്തിലും ദേശീയ പതാകയെ അപമാനിച്ച് സിപിഎം; പതാക ഉയർത്തിയത് പാർട്ടി കൊടിയ്‌ക്ക് താഴെ- national flag

ഭർത്താവിനെതിരെ അവിഹിതബന്ധം ആരോപിച്ചു; സിപിഎം വനിതാ അംഗത്തെ വഴിയിലിട്ട് കൈകാര്യം ചെയ്ത് വീട്ടമ്മ

തിരുവനന്തപുരം: ഭർത്താവിനെതിരെ അവിഹിതബന്ധം ആരോപിച്ച സിപിഎം വനിതാ അംഗത്തിനെ കൈകാര്യം ചെയ്ത് വീട്ടമ്മ. പോത്തൻകോട് ആയിരുന്നു സംഭവം. സംഭവത്തിൽ വീട്ടമ്മയും, മർദ്ദിച്ചെന്ന് കാട്ടി സിപിഎം വനിതാ അംഗവും ...

കാട്ടിറച്ചി കടത്തിയെന്ന പേരിൽ വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ഉത്തരവ്

കാട്ടിറച്ചി കടത്തിയെന്ന പേരിൽ വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ ഉത്തരവ്

ഇടുക്കി: കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പട്ടിക വർഗ്ഗ പീഡന നിരോധന ...

എലിയെ കല്ലിൽ കെട്ടി വെള്ളത്തിൽ മുക്കി കൊന്നു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

എലിയെ കല്ലിൽ കെട്ടി വെള്ളത്തിൽ മുക്കി കൊന്നു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

ലക്‌നൗ : എലിയെ കൊന്നയാൾക്കെതിരെ കേസെടുത്ത് പോലീസ്. ഉത്തർപ്രദേശിലെ ബദോണിലാണ് സംഭവം. സെക്ഷൻ 429,11(1) (1) പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിന്മേലാണ് നടപടി. മനോജ് കുമാർ ...

പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കി; മതപ്രഭാഷകൻ അറസ്റ്റിൽ

ബസ് യാത്രയ്‌ക്കിടെ വിദ്യാർത്ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് ഉറുദു അദ്ധ്യാപകനെതിരെ കേസ്

കൊല്ലം: കടയ്ക്കലിൽ വിദ്യാർത്ഥിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതിയായ അദ്ധ്യാപകൻ യൂസഫിനെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉറുദു അദ്ധ്യാപകനാണ് ...

വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ പൂവൻകോഴി കൊത്തി; പരിക്ക്; പിന്നാലെ ഉടമയ്‌ക്കെതിരെ കേസും

വീട്ടുമുറ്റത്ത് കളിച്ച കുട്ടിയെ പൂവൻകോഴി കൊത്തി; പരിക്ക്; പിന്നാലെ ഉടമയ്‌ക്കെതിരെ കേസും

എറണാകുളം: മഞ്ഞുമ്മലിൽ കുഞ്ഞിനെ പൂവൻ കോഴി കൊത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. മുട്ടാർകടവ് സ്വദേശി ജലീലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അതേസമയം കോഴിയുടെ കൊത്തുകൊണ്ട് ...

Page 1 of 13 1 2 13