ഡൽഹി മെട്രോയിൽ പുതിയ മാറ്റങ്ങൾ; ഗ്രേ ലൈൻ സെക്ഷനിൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ട്രെയിൻ സർവീസ് - Delhi Metro To Start Double-Line Movement On Grey Line Section 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മെട്രോയിൽ പുതിയ മാറ്റങ്ങൾ; ഗ്രേ ലൈൻ സെക്ഷനിൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ട്രെയിൻ സർവീസ് – Delhi Metro To Start Double-Line Movement On Grey Line Section 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 07:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ഗ്രേ ലൈൻ സെക്ഷനിൽ ട്രെയിനുകൾ ഇന്ന് മുതൽ ഒരേ സമയം ഇരു വശങ്ങളിലേക്കും ഓടി തുടങ്ങും. ഓട്ടോമേറ്റഡ് സിഗ്നലിംഗ് സംവിധാനത്തിലാകും ഇത് പ്രവർത്തിക്കുക. നജാഫ്ഫർഹിനും ധന്സ ബസ് സ്റ്റാൻഡിനും ഇടയിലാണ് ഗ്രേ ലൈൻ സെക്ഷൻ.

ഇരു വശങ്ങളിലേക്കും ഒരേ സമയം ട്രെയിൻ സർവീസ് നടത്തുന്നതിനാൽ തിരക്ക് കുറയ്‌ക്കാനും സമയം ലാഭിക്കാനും കഴിയും. തിരക്കേറിയ സമയങ്ങളിൽ ഇപ്പോൾ 12 മിനിറ്റ് സമയമാണ് ട്രെയിൻ ഓടിയെത്താൻ എടുക്കുന്നത്. എന്നാൽ ഇരു വശങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നതോടെ 7 മിനിറ്റ് 30 സെക്കൻഡും കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിച്ചേരാനാകും.

തിരക്കില്ലാത്ത സമയങ്ങളിൽ 12 മിനിറ്റും മതിയാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ 15 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. ലൈനിലെ ട്രെയിനുകൾ നാല് മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്തെത്തുമെന്നും യാത്രയ്‌ക്കായി ആകെ എട്ട് മിനിറ്റെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ഈ വിഭാഗത്തിലെ സേവനങ്ങൾ മാനുവൽ മോഡിൽ സിംഗിൾ ലൈൻ വഴിയാണ് പ്രവർത്തിപ്പിച്ചിരുന്നത്.

Tags: Delhi Metro
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies