റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു; കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ഇരുട്ടിൽ; വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു; കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ഇരുട്ടിൽ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 09:48 am IST
FacebookTwitterWhatsAppTelegram

കീവ് : റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇരുട്ടിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. യുക്രെയ്ൻ തലസ്ഥാനമായ കീവിലാണ് സംഭവം. കീവിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്.

യുക്രെയ്‌ന് നേരെ റഷ്യ റോക്കറ്റ് ആക്രമണം നടത്തുന്നതിനിടെ കീവിലെ ആശുപത്രിയിൽ ഹൃദ്രോഗം ബാധിച്ചെത്തിയ കുട്ടിയുടെ ശസ്ത്രക്രിയ നടക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഹെഡ് ലാമ്പും ചെറിയ ടോർച്ചും തെളിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

Today, during the missile attack by the russians on Ukraine, electricity was cut off at the Heart Institute in Kyiv. At this time, surgeons were performing emergency heart surgery on the child. pic.twitter.com/GqhxpXpYVC

— Iryna Voichuk (@IrynaVoichuk) November 23, 2022

ഈ ദുരവസ്ഥ വിശദീകരിച്ചുകൊണ്ടുള്ള ഡോക്ടറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ന് തങ്ങൾ ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് ഇങ്ങനെയാണെന്ന് ഡോക്ടർ പറഞ്ഞു. ഹൃദയത്തിന്റെ രണ്ട് വാൽവുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള കാർഡിയോപൾമണറി ബൈപാസ് ഓപ്പറേഷനാണ് നടന്നത്. ശസ്ത്രക്രിയയ്‌ക്കിടെ ഓപ്പറേഷൻ റൂം പൂർണമായും ഇരുട്ടിലായി, എന്താണ് സംഭവിച്ചത് എന്ന് പോലും മനസിലായില്ല എന്ന് ഡോക്ടർ പറഞ്ഞു. ഇതെല്ലാം കണ്ട് സന്തോഷിക്കൂ എന്നും റഷ്യക്കാരോട് ഡോക്ടർ പറയുന്നുണ്ട്.

വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ഡോക്ടർമാരുടെ കഴിവിനെ പ്രശംസിച്ചാണ് കമന്റുകൾ. റഷ്യയുടെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

Tags: RussiaUkraineoperation
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies