ജയിലിലെ വിവിഐപി പരിഗണന; സത്യേന്ദർ ജയിന് കിടക്ക വിരിച്ച് നൽകാനും വസ്ത്രങ്ങൾ അലക്കി നൽകാനും വരെ പത്തോളം സേവകർ; പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജയിലിലെ വിവിഐപി പരിഗണന; സത്യേന്ദർ ജയിന് കിടക്ക വിരിച്ച് നൽകാനും വസ്ത്രങ്ങൾ അലക്കി നൽകാനും വരെ പത്തോളം സേവകർ; പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ആംആദ്മി മന്ത്രി സത്യേന്ദർ ജയിനിന് സൗകര്യങ്ങളൊരുക്കി നൽകാൻ പത്തോളം സേവകർ. സത്യേന്ദർ ജയിൻ കിടക്കുന്ന സെല്ലിലെ തറ തുടയ്‌ക്കുന്നതിന്റെയും കിടക്ക വിരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണ് വിവിഐപി പരിഗണനയുടെ തെളിവായി ഒടുവിൽ പുറത്തുവന്നത്.മന്ത്രിയുടെ മുറി ഒരുക്കുക, തറ തുടയ്‌ക്കുക, കിടക്ക വിരിക്കുക, പുറത്ത് നിന്നുള്ള ആഹാരമെത്തിക്കുക, വെള്ളം നൽകുക, വസ്ത്രങ്ങൾ അലക്കുക തുടങ്ങിയ കാര്യങ്ങൾക്കായി പത്തു പേരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പേർ അദ്ദേഹത്തിന്റെ സുപ്പർവൈസർമാരാണ്.

വീഡിയോ പുറത്ത് വന്നതോടെ ഡൽഹി സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സന്ദർശന സമയം കഴിഞ്ഞും ജയിൽ അധികൃതരുമായും സഹതടവുകാരുമായും ചർച്ചകൾ നടത്തുന്നതിന്റെയും മസാജും മറ്റും നൽകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും പുറത്തുവന്നത്.

#WATCH | CCTV video emerges of housekeeping services going on in the cell of jailed Delhi minister and AAP leader Satyendar Jain. Later, he can also be seen interacting with people in his cell. pic.twitter.com/tw17pF5CTQ

— ANI (@ANI) November 27, 2022

സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയത്തിന് ശേഷവും മന്ത്രിയുടെ സെല്ലിൽ ആളുകളുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. അതിന് മുൻപ് ജയിലിൽ മസാജ് നൽകുന്നതിന്റെ ദൃശ്യങ്ങളും ബിജെപി ദേശീയ വക്താവ് ഷെഹ്ഷാദ് പൂനാവാല പുറത്തുകൊണ്ടുവന്നിരുന്നു. നട്ടെല്ലിന് രോഗമുള്ള ആളാണെന്നും അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് മസാജ് നൽകിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സത്യേന്ദർ ജെയ്ന് മസാജ് ചെയ്തു നൽകുന്നതെന്ന വിവരവും പിന്നീട് പുറത്തുവന്നിരുന്നു.

ജയിലിൽ ജൈനമത പ്രകാരമുള്ള ആഹാരം നൽകുന്നില്ലെന്നും ക്ഷേത്രത്തിൽ പോകാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജെയിൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിറ്റേന്ന് സുഭിക്ഷമായി ആഹാരം കഴിക്കുന്ന മന്ത്രിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഈ സംഭവ വികാസങ്ങൾ നിരീക്ഷിച്ച കോടതി മന്ത്രിയുടെ ഹർജി തള്ളി.

Tags: Satyendar JainTihar JailVVIP treatment
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies