മദ്യനയ കുംഭകോണ കേസ്: തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ചോദ്യം ചെയ്ത് സിബിഐ
ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സത്യേന്ദർ ജെയിനെ സിബിഐ ചോദ്യം ചെയ്തു. നിലവിൽ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയാണ് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ...