''മനസ്സ് നോവിക്കുന്ന ഈ കാർട്ടൂൺ കണ്ടതിൽ പിന്നെ ഫോൺ എടുക്കാൻ തോന്നിയില്ല''; ആനന്ദ് മഹീന്ദ്രയെ വിഷാദത്തിലാഴ്ത്തിയ കാർട്ടൂൺ ചിത്രം ഏതെന്നറിയാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

”മനസ്സ് നോവിക്കുന്ന ഈ കാർട്ടൂൺ കണ്ടതിൽ പിന്നെ ഫോൺ എടുക്കാൻ തോന്നിയില്ല”; ആനന്ദ് മഹീന്ദ്രയെ വിഷാദത്തിലാഴ്‌ത്തിയ കാർട്ടൂൺ ചിത്രം ഏതെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

ആളുകളുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കാൻ സാധിക്കുന്നവയാണ് മീമുകളും കാർട്ടൂണുകളും. തുറന്ന് പറയാൻ സാധിക്കാത്ത അല്ലെങ്കിൽ മനസിലാക്കിക്കൊടുക്കാൻ പറ്റാത്ത പലകാര്യങ്ങളും ഇത്തരം കാർട്ടൂണുകളിലൂടെ പരിഹാസ രൂപത്തിലാക്കിയാണ് ആളുകൾക്ക് മുന്നിൽ എത്തിക്കുക. പണ്ട് പത്രങ്ങളിലും വാരാന്ത്യ മാസികകളിലുമാണ് ഇത്തരം കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണാൻ സാധിക്കുന്നു.

പ്രശസ്ത വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ഒരു കാർട്ടൂൺ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഒരു വൃദ്ധ സദനത്തിൽ നിന്നുള്ള ചിത്രമാണിത്. തന്നിൽ വിഷാദം നിറച്ച ഒരു ചിത്രം എന്ന പേരിലാണ് ആനന്ദ് മഹീന്ദ്ര ഇത് പങ്കുവെച്ചത്.

”വൃദ്ധസദനത്തിലെ ചാറ്റിംഗ് അനന്തര കാലം” എന്ന് കുറിച്ചിരിക്കുന്ന ചിത്രമാണിത്. ഫോൺ കൈയ്യിലുണ്ടെന്ന തോന്നലോടെ നിരവധി വൃദ്ധർ തലകുനിച്ച് കൈകളിലേക്ക് നോക്കിയിരിക്കുന്നത് ചിത്രത്തിൽ കാണാനാകും. വളരെ നിരാശാജനകമായ ഒരു കാർട്ടൂൺ എന്ന ക്യാപ്ഷനോടെയാണ് ആനന്ദ് മഹീന്ദ്ര ഇത് പങ്കുവെച്ചത്.

That’s a seriously depressing cartoon. But it’s made me decide to put down the phone (after tweeting this!) and ensure that my Sunday is spent with my neck straight and my head up… pic.twitter.com/seEdiAhQAC

— anand mahindra (@anandmahindra) November 27, 2022

”ഫോൺ താഴെ വയ്‌ക്കാൻ എന്നെ പ്രേരിപ്പിച്ച ചിത്രം(ട്വീറ്റ് ചെയ്തതിന് ശേഷം). ഞായറാഴ്ച കഴുത്ത് നേരെയാക്കിയും തലയുയർത്തിയും ചെലവഴിക്കുന്നുമെന്ന് ഉറപ്പാക്കും” എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.

2012 ൽ സൃഷ്ടിച്ച കാർട്ടൂൺ ചിത്രമാണിത്. എപ്പോഴും ഫോണിലേക്ക് തന്നെ നോക്കിയിരിക്കുന്നതിന്റെ പാർശ്വഫലങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ചിത്രം. ചിത്രം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

 

Tags: anand mahindracartoon
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies