കപ്പലിനുള്ളിൽ ലങ്കോട്ടിയിട്ട് നിലവിളിക്കുന്ന ഇന്ത്യക്കാർ; വംശീയ അധിക്ഷേപം നടത്തുന്ന യുഎസ് കാർട്ടൂൺ; സോഷ്യൽമീഡിയയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: ചരക്കുകപ്പലിടിച്ച് ബാൾട്ടിമോറിലെ പാലം തകർന്ന സംഭവത്തിൽ ഇന്ത്യൻ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സ്‌ഫോഡ് കോമിക്‌സ്. ലങ്കോട്ടിയിട്ട് അർദ്ധനഗ്നരായി കപ്പലിനുള്ളിൽ നിന്ന് നിലവിളിക്കുന്ന ...