പിതാവിനെ കൊന്നത് 6 മാസം മുമ്പ്; ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; രക്തം വാർന്നതിന് ശേഷം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കയറ്റി; അമ്മയുടെയും മകന്റെയും നടുക്കുന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിതാവിനെ കൊന്നത് 6 മാസം മുമ്പ്; ഉറക്കഗുളിക നൽകി മയക്കി കഴുത്തറുത്തു; രക്തം വാർന്നതിന് ശേഷം 10 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ കയറ്റി; അമ്മയുടെയും മകന്റെയും നടുക്കുന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Woman, son kill husband, store 10 body parts in fridge

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ശ്രദ്ധാ മോഡൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പിതാവിനെ കൊന്ന് പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയായിരുന്നു ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്ന് ഡൽഹി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. അമ്മ പൂനം, മകൻ ദീപക് എന്നിവരാണ് കേസിലെ പ്രതികൾ. അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്.

കിഴക്കൻ ഡൽഹിയിലെ ത്രിലോക്പുരിക്ക് സമീപം പാണ്ഡവ് നഗറിലാണ് സംഭവം നടന്നത്. പൂനം രണ്ടാമാതായി വിവാഹം കഴിച്ചയാളാണ് കൊല്ലപ്പെട്ട അഞ്ജൻ ദാസ്. ആദ്യ ഭർത്താവിൽ ജനിച്ച മകനാണ് ദീപക്. 2016ലാണ് പൂനത്തിന്റെ ഭർത്താവ് മരിച്ചത്. തുടർന്ന് 2017ൽ അഞ്ജൻ ദാസിനെ വിവാഹം ചെയ്തു.

അമ്മയും മകനും ചേർന്ന് അഞ്ജൻ ദാസിനെ ആറ് മാസങ്ങൾക്ക് മുമ്പാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി വീട്ടിലെ ഫ്രഡ്ജിൽ സൂക്ഷിച്ചു. പിടിക്കപ്പെട്ടതോടെ പ്രതികൾ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

മെയ് 30നായിരുന്നു കൊലപാതകം. അഞ്ജൻ ദാസിന് ഉറക്കഗുളിക കലർത്തിയ മദ്യം നൽകി മയക്കി കിടത്തി കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒരു ദിവസം മുഴുവനും മൃതദേഹം അങ്ങനെ സൂക്ഷിച്ചു. രക്തം മുഴുവൻ വാർന്നുപോകാനാണ് ഇപ്രകാരം ചെയ്തത്. അതിന് ശേഷം പത്ത് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. പിന്നീട് പല ദിവസങ്ങളിലായി ഡൽഹിയിലെ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങളിൽ ആറ് കഷ്ണങ്ങൾ പോലീസ് ഇതിനോടകം കണ്ടെടുത്തു കഴിഞ്ഞു. ജൂൺ അഞ്ചിനായിരുന്നു രാംലീല മൈതാനത്തിന് സമീപത്ത് നിന്നും ചില ശരീരഭാഗങ്ങൾ ആദ്യമായി പോലീസിന് ലഭിച്ചത്. മൂന്ന് ദിവസത്തിന് ശേഷം രണ്ട് കാലുകളും തുടകളും തലയോട്ടിയും മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചില കുടുംബപ്രശ്‌നങ്ങളാണ് അഞ്ജൻ ദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: Delhifridge
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies