'പ്രവർത്തകരോടൊപ്പം നടക്കാൻ പഠിച്ചു, രൂപത്തിലും മാറ്റം ഉണ്ടായി'; ഭാരത് ജോഡോ യാത്ര തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് രാഹുൽ, വീഡിയോ പങ്കുവെച്ച് കോൺ​ഗ്രസ്- Rahul Gandhi, Congress, Bharat Jodo Yatra
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രവർത്തകരോടൊപ്പം നടക്കാൻ പഠിച്ചു, രൂപത്തിലും മാറ്റം ഉണ്ടായി’; ഭാരത് ജോഡോ യാത്ര തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് രാഹുൽ, വീഡിയോ പങ്കുവെച്ച് കോൺ​ഗ്രസ്- Rahul Gandhi, Congress, Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 07:02 pm IST
Facebook
Twitter
WhatsAppTelegram

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിലാണ്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്രയ്‌ക്ക് കേരളത്തിൽ നിന്നല്ലാതെ വലിയ പിന്തുണ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നതോടെ ജന ശ്രദ്ധ ആകർഷിക്കാൻ കോൺ​ഗ്രസ് നേതാക്കൾ നടത്തുന്ന ക്ഷേത്ര ദർശനങ്ങളും രാഹുൽ ​ഗാന്ധിയുടെ വേഷവിധാനങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളാകാറുണ്ട്. ഇതിനിടെ, ഭാരത് ജോഡോ യാത്ര തന്നിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്ന് രാഹുൽ ​ഗാന്ധി അവകാശപ്പെട്ടതിന് പിന്നാലെ രാഹുലിന് ഉണ്ടായ മാറ്റം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കോൺ​ഗ്രസ് പാർട്ടി.

‘യാത്ര കാരണം എന്‍റെ ക്ഷമ വർദ്ധിച്ചിട്ടുണ്ട്. നേരത്തെ, ഞാൻ പെട്ടെന്നുതന്നെ അസ്വസ്ഥനാകുമായിരുന്നു. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവും ഇപ്പോൾ കൂടിയിട്ടുണ്ട്. ആരെങ്കിലും എന്റെ അടുത്ത് വന്നാൽ, ഞാൻ അവരെ കൂടുതൽ കേൾക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം വളരെ പ്രയോജനകരമാണെന്ന് തോന്നുന്നു’ എന്നാണ് രാഹുൽ ​ഗാന്ധി പറഞ്ഞത്.

പിന്നാലെ, രാഹുൽ ഗാന്ധിയുടെ ഓരോ ചുവടുവെയ്പ്പും ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന കുറിപ്പോടു കൂടി കോൺ​ഗ്രസ് വീഡിയോയും പങ്കുവെച്ചു. ഭാരത് ജോഡോ യാത്ര ആരംഭിച്ചതു മുതൽ പാർട്ടി പ്രവർത്തകരോടൊപ്പം നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളാണ് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പാർട്ടി ഉൾപ്പെടുത്തിയിരിക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ മാറ്റം വ്യക്തമാക്കാൻ ഇറക്കിയ വീഡിയോയിൽ താടിയുടെ വളർച്ചയിലുണ്ടായ മാറ്റമാണ് പലരുടെയും കണ്ണിലുടക്കുന്നത്.

बढ़ते कदम, जुड़ता भारत..#BharatJodoYatra की यादों के समेटे हुए लम्हे। pic.twitter.com/uhdWu97LFX

— Congress (@INCIndia) November 29, 2022

Tags: CongressRahul GandhiBharat Jodo Yatratransformation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies