എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലി; ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് നൽകണം: ജഡ്ജി ഹണി എം.വര്‍ഗീസ്
Tuesday, March 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലി; ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ അത് നൽകണം: ജഡ്ജി ഹണി എം.വര്‍ഗീസ്

Janam Web DeskbyJanam Web Desk
Dec 1, 2022, 06:39 pm IST
A A

കൊച്ചി: എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. ജാമ്യത്തിന് അർഹതയുണ്ടെങ്കിൽ പ്രതികൾക്ക് അത് നൽകണമെന്നും, എന്നാൽ അങ്ങനെ ചെയ്താൽ അതിന് പഴി കേൾക്കേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളതെന്നും ജഡ്ജി വ്യക്തമാക്കി. പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും നിയമവിദ്യാർത്ഥികൾക്കുമായി കൊച്ചിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹണി എം വർഗീസ്.

‘പോലീസ് കൊണ്ടുവരുന്ന കേസിൽ എല്ലാ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകുന്നതാണ് പ്രോസിക്യൂട്ടറുടെ ജോലിയെന്ന് അറിഞ്ഞോ അറിയാതെയോ എല്ലാവരും ധരിച്ചു വെച്ചിട്ടുണ്ട്. പോലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികൾക്കും ശിക്ഷ നൽകുക എന്നതല്ല പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം എന്നത് സമൂഹത്തോടാണ്’.

‘ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. എന്നാൽ അങ്ങനെ ജാമ്യം നൽകാൻ പലർക്കും മടിയാണ്. പഴി കേൾക്കും എന്ന ഭീതിയാണ് എല്ലാവർക്കും’ എന്നും ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയും നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജിയുമാണ് ഹണി എം വർഗീസ്.

Tags: jobProsecutorJudge Honey M. Varghese
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിഴിഞ്ഞം അക്രമം; കലാപം സൃഷ്ടിക്കാനായി പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ പ്രദേശത്ത് എത്തിച്ചു; ആക്രമണത്തിൽ വൈദികർക്കും പങ്കെന്ന് പോലീസ് സത്യവാങ്മൂലം 

Next Post

പിൻവാതിൽ നിയമനം നടത്താൻ സർക്കാർ തിടുക്കപ്പെടുകയാണ്; അസ്വസ്ഥതയാണ് ബില്ലിൽ വ്യക്തമാകുന്നതെന്ന് ഗവർണർ

More News from this section

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത് ഇഡി

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

അടുക്കളത്തോട്ടത്തിൽ കഞ്ചാവ് ചെടി; എക്‌സൈസിനെ കണ്ടതും ഓടി രക്ഷപ്പെട്ട് പ്രതി

‘ പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല ‘ ; ഒടുവിൽ ആഗ്രഹം സാധിച്ച് നടി ഷീല

‘ പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാൻ കഴിഞ്ഞിട്ടില്ല ‘ ; ഒടുവിൽ ആഗ്രഹം സാധിച്ച് നടി ഷീല

തിരുവനന്തപുരത്ത് സ്ത്രീയ്‌ക്ക് നേരെയുണ്ടായ ആക്രമണം; കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരത്ത് സ്ത്രീയ്‌ക്ക് നേരെയുണ്ടായ ആക്രമണം; കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

കാടിറങ്ങിയ കരിവീരന്മാർ – കൊലകൊല്ലിയുടെ കഥ

Load More

Latest News

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം; മുന്നറിയിപ്പുമായി യുവതി; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies