job - Janam TV

job

വിജ്ഞാനകേരളം ജോബ് ഫെയർ, പങ്കെടുക്കുന്നവർക്ക് എല്ലാ ജില്ലകളിലും ഓൺലൈൻ അഭിമുഖത്തിന് സൗകര്യം

തിരുവനന്തപുരം: ഫെബ്രുവരി 14ന് സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14,15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ ...

ഓമനപ്പൂച്ച ‘send’ ബട്ടൺ ഞെക്കി രാജിക്കത്തയച്ചു, യുവതിക്ക് ജോലിയും ബോണസും നഷ്ടമായി

വളർത്തുപൂച്ച അബദ്ധത്തിൽ രാജിക്കത്തയച്ചതോടെ തന്റെ ജോലിയും വർഷാവസാന ബോണസും നഷ്ടമായെന്ന് ചൈനീസ് യുവതി. ബോസിന് രാജിക്കത്ത് അയക്കാൻ മടിച്ച് നിൽക്കുന്നതിനിടെ സമീപത്തിരുന്ന പൂച്ച അറിയാതെ 'send' ബട്ടൺ ...

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ...

വ്യോമസേനയിൽ അഗ്നിവീർ ആകാം; പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവസരം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ തെരഞ്ഞെടുപ്പിന് (അഗ്നിവീർ വായു-01/2026) വിജ്ഞാപനം പുറപ്പെടുവിച്ചു. നാലുവർഷത്തെ സർവീസിലേക്ക് വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ ...

പ്രൊബേഷൻ അവസാനിച്ചത് നൃത്തം ചെയ്ത് ആഘോഷിച്ചു; വീഡിയോ ടിക് ടോക്കിൽ വൈറൽ; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്

യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്ക്കാണ് ജോലി നഷ്ടമായത്. ...

പുതുവർഷത്തിൽ റെയിൽവേ ജോലി നേടാം; 1,036 ഒഴിവുകൾ

റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ജൂനിയർ സ്റ്റെനോ​ഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ, ചീഫ് ലോ അസിസ്റ്റന്റ്, ഫിസിക്കൽ ട്രെയിനിം​ഗ് ഇൻസ്ട്രക്ടർ, മ്യൂസിക് ...

DoT വിളിക്കുന്നു; മാസശമ്പളം 1,51,100 വരെ; 48 ഒഴിവുകൾ; വേ​ഗം അപേക്ഷിച്ചോളൂ..

DoT റിക്രൂട്ട്മെന്റ് 2024: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷനിൽ (DoT) തൊഴിലവസരം. സബ് ഡിവിഷണൽ എൻജിനീയർ (SDE) പോസ്റ്റിലേക്കാണ് അപേക്ഷിക്കാനാവുക. DoTയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ...

പത്താം ക്ലാസ് പാസാണോ? ‌പ്രതിരോധ വകുപ്പിന് കീഴിൽ ജോലി നേടാം; 723 ഒഴിവുകൾ, സമയം കളയാതെ അപേക്ഷിക്കൂ…

പത്താം ക്ലാസുകാർക്ക് പ്രതിരോധ വകുപ്പിന് കീഴിൽ ജോലി സ്വന്തമാക്കാം. MTS, ട്രേഡ്സ്മാൻ മേറ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ് (JOA), സിവിൽ മോട്ടോർ ഡ്രൈവർ (OG), മെറ്റീരിയൽ അസിസ്റ്റൻ്റ് ...

നഴ്സുമാർക്ക് UAEയിൽ കിടിലൻ അവസരം; ശമ്പളം 1.14 ലക്ഷം രൂപ; വിസ, ടിക്കറ്റ്, താമസം എന്നിവ സൗജന്യം; വേഗം അപേക്ഷിച്ചോളൂ..

ദുബായ്: യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം. 100 ഒഴിവുകളാണുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്സുമാരെ നിയമിക്കുക. 5,000 ദിർഹമാണ് ശമ്പളം. ...

ശബരിമലയിൽ തൊഴിൽ അവസരം; അറിയാം വിശദവിവരങ്ങൾ

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്‌പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ...

സ്പെക്ട്രം ജോബ് ഫെയർ; ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ; വിശദവിവരം അറിയാം

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ ...

മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകൾ! ശ്വാസം നിലയ്‌ക്കും ദൃശ്യങ്ങൾ

ഞെട്ടിപ്പിക്കുന്നൊരു ആത്മഹത്യ ശ്രമത്തിൻ്റെയും രക്ഷപ്പെടുത്തലിൻ്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. നോയിഡ സെക്ടർ 74-ലെ കേപ്ടൗൺ ഹൗസിം​ഗ് സൊസൈറ്റിലായിരുന്നു സംഭവം. ജോലി നഷ്ടമായതിന് പിന്നാലെ ഫ്ളാറ്റിൻ്റെ ...

പ്രസവാവധി കഴിഞ്ഞെത്തിയപ്പോൾ ജീവനക്കാരി വീണ്ടും ​ഗർഭിണി ; പിരിച്ചുവിട്ട് കമ്പനി , 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ വനിതാ ജീവനക്കാരി വീണ്ടും ഗർഭിണിയാണെന്നറിഞ്ഞ് കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബ്രിട്ടനിലാണ് സംഭവം . പിരിച്ചുവിട്ട കമ്പനി യുവതിയ്ക്ക് 28,000 പൗണ്ട് നഷ്ടപരിഹാരം ...

കൊച്ചിയിൽ ജോലി അന്വേഷിക്കുകയാണോ? കസ്റ്റംസിന്റെ ഭാ​ഗമാകാം; മാസം 63,000 രൂപ വരെ സമ്പാ​ദിക്കാം; പത്താം ക്ലാസുള്ളവർ ഇന്ന് തന്നെ അപേക്ഷിച്ചോളൂ..

കേരളത്തിൽ കസ്റ്റംസിൽ സ്ഥിര ജോലി നേടാൻ സുവർണാവസരം. പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് വകുപ്പ് ഇപ്പോൾ ക്ലാർക്ക് , കാന്റീൻ ...

മഞ്ഞിന് ഭം​ഗി ആസ്വദിക്കാം, മാസം 2,300 ഡോളർ വരെ സമ്പാദിക്കാം; അഞ്ചേയഞ്ച് മാസം മാത്രം പണിയെടുത്താൽ മതി; അൻ്റാർട്ടിക്കയിലെ തപാൽ ഓഫീസിലെത്താൻ അടിപിടി

അങ്ങ് അന്റാർട്ടിക്കയിൽ അവസരമുണ്ടെന്ന് പറഞ്ഞാൽ പോകാൻ ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ല. അടുത്തിടെ അന്റാർട്ടിക്കയിലെ മനുഷ്യവാസം കുറഞ്ഞ ഗൗടിയർ ദ്വീപിലുള്ള പെൻഗ്വിൻ പോസ്‌റ്റോഫീസിലേക്ക് പുതിയ ജോലിക്കാരെ യുകെ അന്വേഷിച്ചിരുന്നു. യുകെയിൽ ...

‘ ഭക്ഷണത്തിന് റേറ്റിംഗ് നൽകിയാൽ മതി, കിട്ടുന്നത് ലക്ഷങ്ങളെന്ന് വാഗ്ദാനം; മലപ്പുറം സ്വദേശി തട്ടിയത് 33 ലക്ഷം; ഒടുവിൽ പിടിയിൽ

വയനാട്: ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം തിരൂർ സ്വദേശി കെ പി ഫഹദാണ് പിടിയിലായത്. വയനാട് സ്വദേശിയുടെ ...

അമ്മയെ ചികിത്സിക്കാൻ വേണ്ടി മാത്രം പഠിച്ച കുട്ടി; എത്തിപ്പെട്ടത് ടെക് ഭീമന്റെ മടയിൽ; അഭിഷേകിന്റെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും

2.75 കോടി രൂപ ശമ്പളമുള്ള ജോലി, കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ സം​ഗതി സത്യമാണ്. ബിഹാർ സ്വദേശിയായ അഭിഷേക് കുമാറിനാണ് വമ്പൻ ജോലി ലഭിച്ചത്. അതും ഏതൊരു ...

അർജുന്റെ ഭാര്യ ജോലിയിൽ പ്രവേശിച്ചു; ജൂനിയർ ക്ലർക്ക് തസ്തികയിൽ നിയമനം നൽകി സഹകരണ വകുപ്പ്

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്കായാണ് കൃഷ്ണപ്രിയ ...

പരീക്ഷയില്ല , പത്താം ക്ലാസ്സ്‌ പാസായവര്‍ക്ക് പോസ്റ്റ്‌ ഓഫീസിൽ സ്ഥിര ജോലി ; 29000 വരെ ശമ്പളം

പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിൽ ജോലി നേടാം. ഗ്രാമീൺ ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം പ്രത്യേകത. ...

തൊഴിലില്ലായ്മയിൽ ഒന്നാമതായി കേരളം: സംസ്ഥാനത്ത് 46.6% യുവതികൾക്കും ജോലിയില്ല; യുവാക്കളിൽ 24.3%; കേന്ദ്രമന്ത്രാലത്തിന്റെ റിപ്പോർട്ട്

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്കില്‍ ഒന്നാമതായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേരളത്തിൻരെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. 2024 ലെ ആ​ദ്യ മൂന്ന് മാസത്തിൽ ...

പത്ത് വർഷത്തിൽ 51.4 കോടി തൊഴിലവസരങ്ങൾ; മുദ്ര യോജനയിലൂടെ പ്രതിവർഷം 2. 52 കോടി പേർക്ക് ജോലി; റിപ്പോർട്ട് കാർഡ് പുറത്തിറക്കി സ്കോച്ച് ​ഗ്രൂപ്പ്

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം പ്രതിവർഷം 5.14 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. "എംപ്ലോയ്‌മെൻ്റ് ജനറേറ്റീവ് ഇംപാക്റ്റ് ഓഫ് മോദിണോമിക്സ്; ദി പാരഡൈം ഷിഫ്റ്റ്സ് ...

ഓറിയന്റൽ ഇൻഷൂറൻസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകാൻ അവസരം

ഓറിയന്റൽ ഇൻഷൂറൻസിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ തസ്തികകളും ഒഴിവുകളും അക്കൗണ്ട്സ് -20 ആക്ചുറിയൽ -5 ...

ബിഎസ്എഫിൽ നിരവധി ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ 15

വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്. ഗ്രൂപ്പ് സിക്ക് കീഴിലുള്ള ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ മുഖേന ...

ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്; എല്ലാ ജില്ലകളിലേക്കും അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ

ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. മാർച്ച് 16,17 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് ...

Page 1 of 4 1 2 4