കശ്മീരിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയിൽ ജോലി ലഭിച്ച പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്‌കർ; ഭീഷണി നിയമനം ലഭിച്ച 56 പേരുടെ പട്ടിക സഹിതം പുറത്തുവിട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കശ്മീരിൽ പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയിൽ ജോലി ലഭിച്ച പണ്ഡിറ്റുകൾക്കെതിരെ ഭീഷണിയുമായി ലഷ്‌കർ; ഭീഷണി നിയമനം ലഭിച്ച 56 പേരുടെ പട്ടിക സഹിതം പുറത്തുവിട്ട്

LeT Issues Threat To Kashmiri Pandits; 56 Employees On Terror Group's Hitlist

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 04:00 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പ്രധാനമന്ത്രി പ്രത്യേക തൊഴിൽ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്ക് ഭീകരരുടെ വധഭീഷണി. പ്രധാനമന്ത്രിയുടെ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പുനരധിവാസ പാക്കേജിലുൾപ്പെട്ടവർക്കാണ് ഭീകരസംഘടനയായ ലക്ഷ്‌കർ ഇ ത്വായ്ബയുടെ ഭീഷണി. ബ്ലാക്ക് ലിസ്റ്റിൽ പെട്ട ബ്ലോഗായ കശ്മീരി ഫൈറ്റ് ഡോട്ട് കോമിലാണ് ലഷ്‌കർ ഇ ത്വായ്ബയുടെ വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ഇവരെ ലക്ഷ്യമിടുന്നത് തുടരുമെന്നാണ് പോസ്റ്റ്. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും അവരുടെ പോസ്റ്റിംഗ് സ്ഥലങ്ങളും ഉൾപ്പെടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

ഭീഷണി പ്രത്യക്ഷപ്പെട്ട ബ്ലോഗ് ലഷ്‌കർ ഇ ത്വായ്ബയുടെ ഭീകരരാണ് നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകൾ തീവ്രവാദികൾ പുറത്തുവിട്ടത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കശ്മീരിൽ സേവനമനുഷ്ഠിക്കുന്ന പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക് എങ്ങനെ ലഭിച്ചു, എന്ന കാര്യം അന്വേഷിക്കണമെന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. കശ്മീരിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി നിയമിച്ച ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

ഒരുമാസം മുൻപ് കശ്മീരിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉയർന്നിരുന്നു. ലഷ്‌കർ ഇ ത്വായ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് സംസ്ഥാനത്തെ ഏതാനും മാദ്ധ്യമപ്രവർത്തകർക്ക് എതിരെ ഓൺലൈനിലൂടെ ഭീഷണി മുഴക്കിയത് രാജ്യദ്രോഹ’ പ്രവൃത്തികൾക്കും ‘ഫാസിസ്റ്റ് ഇന്ത്യൻ ഭരണകൂടവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനും തക്കതായ ശിക്ഷ ലഭിക്കുമെന്നായിരുന്നു ഓൺലൈനിലൂടെയുള്ള ഭീഷണി.

Tags: kashmiri pandits
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies