നഗരസഭ കത്ത് വിവാദം; തെളിവുകൾ നിരത്തി ബിജെപി; ഉത്തരംമുട്ടി മന്ത്രിമാരും; മേയറുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഗരസഭ കത്ത് വിവാദം; തെളിവുകൾ നിരത്തി ബിജെപി; ഉത്തരംമുട്ടി മന്ത്രിമാരും; മേയറുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 11:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. മന്ത്രിമാരായ എം.ബി രാജേഷും ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട് തെളിവുകൾ നിരത്തിയിട്ടും മന്ത്രിമാർക്ക് മറുപടിയില്ലായിരുന്നുവെന്ന് ബി.ജെ.പി. ജില്ല അദ്ധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. അതേസമയം പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പിയുൾപ്പെടെയുള്ളവരുമായി വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

കത്ത് വിവാദത്തിൽ കഴിഞ്ഞ ഒരു മാസമായി മേയറുടെ രാജി ത്ത വശ്യപ്പെട് ബി.ജെ.പി ശക്തമായ സമരം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിമാരായ എം.ബി. രാജേഷ്, വി. ശിവൻകുട്ടി എന്നിവർ ചർച്ചക്ക് തയ്യാറായത്. സെക്രട്ടറിയേറ്റ് അനക്‌സിൽ നടന്ന ചർച്ചയിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ. വി.വി. രാജേഷ് ,നഗരസഭ പാർലമെൻററി പാർട്ടി നേതാവ് എം. ആർ ഗോപൻ എന്നിവർ പങ്കെടുത്തു. പിൻ വാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് തെളിവുകൾ നിരത്തിയിട്ടും മന്ത്രിമാർക്ക് മറുപടിയില്ലായിരുന്നുവെന്ന് ചർച്ചക്കു ശേഷം പുറത്തു വന്ന വി.വി. രാജേഷ് പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവൻ വിഷയങ്ങളും തെളിവ് സഹിതം മന്ത്രിമാർക്ക് മുൻപിൽ അവതരിപ്പിച്ചു. പല കാര്യങ്ങൾക്കും മുൻ മേയർ കൂടിയായിരുന്ന ശിവൻകുട്ടിക്കുൾപ്പെടെ മറുപടിയുണ്ടായിരുന്നില്ല. സമരം ആരംഭിച്ചത് മുതൽ തങ്ങൾ ആവർത്തിക്കുന്ന നിലപാട് ഒരിക്കൽ കൂടി അവതരിപ്പിച്ചു. എന്നാൽ ഇതിനൊന്നും ഉത്തരം നൽകാൻ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ മന്ത്രിമാർക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും രാജേഷ് പറഞ്ഞു.

അതേ സമയം പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാരിന് തുറന്ന സമീപനമാണെന്നും വീണ്ടും ബി.ജെ.പിയുൾപ്പെടെയുള്ള വരുമായി ചർച്ച നടത്തുമെന്നും മന്ത്രിമാരും വ്യക്തമാക്കി. കത്ത് വിവാദത്തിൽ കോൺഗ്രസും സമരം തുടരാനാണ് തീരുമാനം.

Tags: mb rajeshsivankutty
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies