mb rajesh - Janam TV
Monday, July 14 2025

mb rajesh

ട്രാൻസ്ഫർ ആയി, പക്ഷെ ജോയിൻ ചെയ്യാനാകില്ല; വിചിത്ര സ്ഥലംമാറ്റത്തിൽ തദ്ദേശ മന്ത്രിയെ കണ്ട് എൻജിഒ സംഘ്; തിങ്കളാഴ്ച പുതിയ ഉത്തരവിറക്കാമെന്ന് ഉറപ്പ്

പത്തനംതിട്ട: പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായ വനിതാ ജീവനക്കാരിയെ തസ്തിക ഒഴിവില്ലാത്ത ഓഫീസിലേക്ക് സ്ഥലംമാറ്റിയ സംഭവത്തിൽ എൻജിഒ സംഘിന്റെ അടിയന്തര ഇടപെടൽ. പത്തനംതിട്ട ഇരവിപേരൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ ...

എംപി ഫണ്ട് ദുരുപയോ​ഗം ചെയ്തു; വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി CPM; ഫണ്ട് അനുവദിച്ചത് എം.ബി രാജേഷ് എംപിയായിരിക്കേ

പാലക്കാട്: എംപി ഫണ്ട് ദുരുപയോ​ഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി ...

ജോലിക്കിടയിൽ റീൽ ചിത്രീകരണം; ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി വേണ്ടെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജോലിക്കിടെ ജീവനക്കാർ റീൽ ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി വേണ്ടെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. സംഭവത്തിൽ ജില്ലാ ...

ബാർകോഴ വിവാദം കൊഴുക്കുന്നു; എക്സൈസ് മന്ത്രി ‘വെക്കേഷൻ ട്രിപ്പിൽ’; സകുടുംബം എം.ബി രാജേഷ് യൂറോപ്പിലേക്ക്

തിരുവനന്തപുരം: ബാർകോഴ വിവാദങ്ങൾക്കിടയിൽ എക്സൈസ് മന്ത്രി എം.ബി രാജേഷ് യൂറോപ്പിലേക്ക്. സ്വകാര്യ യാത്രയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയാണ് മന്ത്രി കുടുംബ സമേതം യൂറോപ്പിലേക്ക് യാത്ര തിരിച്ചത്. ...

ഗ്യാലനേജ് ഫീസ് പിൻവലിക്കണം, ഇല്ലെങ്കിൽ കുടിപ്പിച്ച് കിടത്തേണ്ടി വരും; എക്‌സൈസ് മന്ത്രിക്ക് ബെവ്‌കോ എംഡിയുടെ കത്ത്

തിരുവനന്തപുരം: ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്‌കോ കടുത്ത നഷ്ടത്തിലേക്ക് പോകുമെന്ന് ബെവ്‌കോ എംഡി. ഇതുസംബന്ധിച്ച കത്ത് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന് ബെവ്‌കോ എംഡി ...

ഇസ്ലാമിന്റെ മുന്നിൽ മുട്ടിലിഴയുക എന്നത് ഇടതുകളുടെ ഇരട്ടത്താപ്പ്; മതം പറഞ്ഞ് വന്ന എം.ബി രാജേഷിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ആരിഫ് ഹുസൈൻ

ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിൽ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ ഫൈനലിൽ കയറിയ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കളിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിരാട് കോഹ്‍ലിയെയും ഷമിയേയും അനുമോദിച്ച് ...

ഇത് മാതൃകാപരം; ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി; തന്റെ വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: പൂർണമായി ഓൺലൈനിലൂടെ കളള് ഷാപ്പുകളുടെ വിൽപ്പന നടത്തി എക്സൈസ് വകുപ്പ് ചരിത്രം സൃഷ്ടിച്ചുവെന്ന് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനതലത്തിൽ ഓൺലൈനായി നടന്ന ആദ്യ റൗണ്ട് വിൽപ്പനയിൽ ...

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച മന്ത്രി എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി. എം.ബി രാജേഷ് അല്ല എം.ബി.എ രാജേഷാണെന്നായിരുന്നു നടന്റെ പരാമർശം. സഹകരണ ബാങ്കിൽ നടക്കുന്ന ...

‘ അപ്പപ്പോൾ തരാതരം പറഞ്ഞുകൊണ്ടിരിക്കുകയാണ് , എന്നിട്ടും ജയസൂര്യയ്‌ക്കെതിരെ മാന്യമല്ലാത്ത ഒരു വാക്ക് മന്ത്രിമാർ പറഞ്ഞോ ; എം.ബി.രാജേഷ്

പാലക്കാട് ; കാര്യമറിയാതെ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യയ്ക്ക് രാഷ്ട്രീയമായി മറുപടി നൽകുക മാത്രമാണ് മന്ത്രിമാർ ചെയ്തതെന്ന് മന്ത്രി എം.ബി.രാജേഷ്. നെൽ കർഷകർക്കു വേണ്ടി പൊതുസമൂഹത്തിൽ പ്രതികരിച്ച ...

കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കും; കള്ള് കേരളത്തിന്റെ തനത് പാനീയം, പോഷകാംശം എത്രയെന്ന് അറിയില്ല:  എം.ബി രാജേഷ്

തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്നും കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള ...

പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കും ; കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം : കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കാന്‍ പഴവര്‍ഗങ്ങളില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ലക്ഷ്യം . ...

മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളം; ഭീഷണികളോ ആക്രമണങ്ങളോ നേരിടേണ്ടി വരുന്നില്ല: എം.ബി രാജേഷ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ ...

പണ്ടെങ്ങോ എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നവർ ഇന്ന് ചെയ്യുന്നതിനൊന്നും പാർട്ടി ഉത്തരവാദിയല്ല; കുട്ടി സഖാവിനെ തഴഞ്ഞ് എംബി രാജേഷും

തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ പേരിൽ നിർമ്മിച്ച വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് ശ്രമിച്ച എസ്എഫ്ഐ നേതാവ് കെ വിദ്യയെ മന്ത്രി എംബി രാജേഷും തള്ളിപറഞ്ഞു. പഠിക്കുന്ന ...

മന്ത്രിമാരുടെയും വാക്കുകൾ പാഴ്വാക്ക് ; പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് – അഞ്ചുമൂല റോഡ് ; മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ ജനങ്ങൾക്ക് ദുരിത യാത്ര

പാലക്കാട് : മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലത്തിൽ പണിതിട്ടും പണിതിട്ടും പണിതീരാതെ പാലത്തറ ഗെയ്റ്റ് - അഞ്ചുമൂല റോഡ്. ഗതാഗത മന്ത്രിയും എം.ബി രാജേഷും പലതവണ നവീകരിക്കുമെന്ന് ...

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വസ്തുനികുതിയുള്ള സംസ്ഥാനം കേരളം; നികുതി അന്യയമായി വർദ്ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വസ്തുനികുതിയുള്ള സംസ്ഥാനം കേരളമെന്ന് തദ്ദേശ സ്വയംരണ വകുപ്പ് മന്ത്രി എംബി രാജേഷ്. വസ്തുനികുതി പരിഷ്‌കരണത്തിൽ സംസ്ഥാന സർക്കാർ വലിയ വർദ്ധനവാണ് വരുത്തിയതെന്ന് ...

100 കോടി പിഴ ലഭിച്ചിട്ടും “കേരളം നമ്പർ വണ്ണെ”ന്ന് പറയാനുള്ള എം.ബി രാജേഷിന്‍റെ തൊലിക്കട്ടി അപാരം; വീഴ്ച വരുത്തിയ നേതാക്കളുടെ കയ്യിൽ നിന്ന് തുക പിരിച്ചെടുക്കണമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. വീഴ്ച വരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ...

നഗരസഭ കത്ത് വിവാദം; തെളിവുകൾ നിരത്തി ബിജെപി; ഉത്തരംമുട്ടി മന്ത്രിമാരും; മേയറുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കും

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി. മന്ത്രിമാരായ എം.ബി രാജേഷും ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. പിൻവാതിൽ ...

കത്ത് വിവാദം; പ്രതിഷേധങ്ങൾക്കൊടുവിൽ ചർച്ചയ്‌ക്കൊരുങ്ങി സർക്കാർ; യോഗം വിളിച്ച് മന്ത്രി എംബി രാജേഷ്; രാഷ്‌ട്രീയ നേതാക്കൾക്ക് കത്തയച്ചു

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം ചർച്ച ചെയ്യാനൊരുങ്ങി സർക്കാർ. രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് 4-ന് സെക്രട്ടറിയേറ്റ് അനക്‌സിലാണ് യോഗം. തദ്ദേശ മന്ത്രി എംബി ...

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. ജോലി പൂർത്തിയായി 15 ...

ലീഗിന്റേത് വിശാല കാഴ്‌ച്ചപ്പാട്, പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതം; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം; ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാടെന്ന് മന്ത്രി എംബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് വ്യത്യസ്തമായ നിലപാടാണ് ...

ലഹരിയ്‌ക്കെതിരെ ദീപം തെളിയിക്കാൻ ആവശ്യപ്പെട്ട് എംബി രാജേഷ്; കൊറോണക്കെതിരെ പാത്രം കൊട്ടിയത് പോലെയാണ് ഇതെന്ന് ലോക്കൽ കമ്മിറ്റി അംഗം; എക്‌സൈസ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പത്തനംതിട്ട: ലഹരിയ്‌ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ദീപം തെളിയിക്കാനുള്ള എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം. പത്തനംതിട്ട നോർത്ത് സിപിഎം ലോക്കൽ ...

പിണറായി ഇട്ടാൽ ബർമുഡ; തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യുന്നതിനായി കാത്തിരിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലഹരിക്കെതിരെ ദീപം തെളിയിച്ച് പോരാടണമെന്ന മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ...

ലഹരിക്കെതിരെ ദീപം; എംഎൽഎമാരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കൽ നടന്നു; തൃത്താലയിൽ പരിപാടിയിൽ പങ്കെടുത്ത് മന്ത്രി എംബി രാജേഷ്

തൃത്താല: ലഹരി ഉപയോഗത്തിനെതിരെ വീടുകളിൽ ദീപം തെളിയിക്കുന്നതിന്റെ മുന്നോടിയായി എംഎൽഎമാരുടെ നേതൃത്വത്തിൽ ദീപം തെളിയിക്കൽ നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെൻട്രലിൽ നടന്ന പരിപാടിയിൽ മന്ത്രി എംബി ...

ലഹരിക്കെതിരെ വീട്ടിൽ ദീപം തെളിയിച്ച് പോരാടണം; ആഹ്വാനവുമായി എംബി രാജേഷ്

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്ത് എക്‌സൈസ് മന്ത്രി എംബി രാജേഷ്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ ...

Page 1 of 2 1 2