മീൻ നാറ്റം കൈകളിൽ നിന്നും പോകുന്നില്ലേ? ടൂത്ത്‌പേസ്റ്റിലുണ്ട് പരിഹാരം; വേറെയും ടിപ്‌സ് ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീൻ നാറ്റം കൈകളിൽ നിന്നും പോകുന്നില്ലേ? ടൂത്ത്‌പേസ്റ്റിലുണ്ട് പരിഹാരം; വേറെയും ടിപ്‌സ് ഇതാ..

Ways to Get Rid of The Fishy Smell On Your Hands

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

മീൻ കറി വച്ചു കഴിക്കാനും പൊരിച്ചു തിന്നാനും ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. എന്നാൽ ഇതിനെല്ലാം മുമ്പ് മീൻ വൃത്തിയാക്കി എടുക്കുക എന്നുള്ളതാണ് ടാസ്‌ക്. ഇതിൽ തന്നെ മിക്കവരെയും വിഷമിപ്പിക്കുന്ന കാര്യം അസഹനീയമായ മീൻ നാറ്റമാണ്. കൈകളിൽ നിന്ന് പച്ച മീനിന്റെ മണം കളയാൻ പഠിച്ച പണി പതിനെട്ടും എടുക്കേണ്ടി വരും. സാധാരണ ഗതിയിൽ അൽപം സോപ്പ് തേച്ച് ഉരച്ചാലൊന്നും ചില മീനുകളുടെ മണം പോകണമെന്നില്ല.

എന്നാൽ ചില ട്രിക്കുകൾ പരീക്ഷിച്ചാൽ മീനിന്റെ മണത്തെ സിംപിളായി കൈകാര്യം ചെയ്യാം.

ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ അൽപം വെള്ളവുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൈകളിൽ പുരട്ടി ഉരച്ചാൽ മീൻ മണം പമ്പകടക്കും.

അൽപം സ്വർക്കയെടുത്ത് വെള്ളത്തിൽ മിക്‌സ് ചെയ്തതിന് ശേഷം ഈ ലായനിയിൽ സ്‌പോഞ്ച് മുക്കി കൈകളിൽ പുരട്ടുക. മീൻ നാറ്റത്തെ ഒരു പരിധി വരെ ഇല്ലാതാക്കാം.

ടൂത്ത്‌പേസ്റ്റാണ് മറ്റൊരു പ്രതിവിധി. ശരവേഗം ഫലം നൽകാൻ ടൂത്ത്‌പേസ്റ്റ് സഹായിക്കും. അൽപം പേസ്റ്റ് കൈകളിൽ പുരട്ടി ഉരച്ചതിന് ശേഷം കഴുകി കളയുകയാണ് വേണ്ടത്. സെക്കൻഡുകൾക്കുള്ളിൽ മീൻ മണം ഇല്ലാതാകും.

വീട്ടിൽ കെച്ചപ്പ് ഇരിക്കുന്നുണ്ടെങ്കിൽ മീൻ നാറ്റം കളയാൻ ഉപയോഗിക്കാവുന്നതാണ്. പേസ്റ്റ് തേച്ചതു പോലെ കെച്ചപ്പ് കൈകളിൽ പുരട്ടി ഉരച്ച് കഴുകി കളയാം.

 

Tags: HANDS
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies