ഒത്തുകളി! അഫ്ഗാൻ താരത്തിന് അഞ്ചുവർഷം വിലക്ക്
മുൻനിര ബാറ്ററായ താരത്തെ അഞ്ചുവർഷത്തേക്ക് വിലക്കി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ഇഹ്സാനുള്ള ജനത്തിന് വിലക്കേർപ്പെടുത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ ...