ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20 മാറ്റത്തിൽ അമ്പരക്കുന്നു: ഡോ. മോഹൻ ഭാഗവത്
Sunday, January 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20 മാറ്റത്തിൽ അമ്പരക്കുന്നു: ഡോ. മോഹൻ ഭാഗവത്

by Janam Web Desk
Dec 8, 2022, 11:47 pm IST
A A

നാഗ്പൂർ: ഭാരതം ലോകത്തെ നയിക്കുമെന്ന് പറഞ്ഞ ഒരു കാലഘട്ടത്തിൽ ചിരിച്ചവർപോലും ഇന്ന് ജി20യുടെ തലപ്പത്തേയ്‌ക്ക് ഇന്ത്യ എത്തിയിരിക്കുന്ന മാറ്റത്തിൽ അമ്പരക്കുന്നുവെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. വിശ്വചിന്തകനായ അർനോൾഡ് ടോയൻബിയുടെ ദീർഘദർശനത്തോടെയുള്ള വാക്കുകൾ ഇന്ന് യാഥാർത്ഥ്യമായി രിക്കുന്നുവെന്നും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് നാഗ്പൂർ എല്ലാവർഷവും നടത്തിവരുന്ന മൂന്നാം ഘട്ട പ്രവർത്തക പരിശീലനമായ തൃതീയ വർഷ സംഘശിക്ഷാവർഗ്ഗിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. മോഹൻ ഭാഗവത്.

ഇന്ത്യ വിശ്വത്തെ നയിക്കും എന്ന് ഒരുകാലത്ത് പൗരാണിക ചിന്തകരും പാശ്ചാത്യ പണ്ഡിതരും പറഞ്ഞപ്പോൾ അന്നാരും അത് ചെവിക്കൊണ്ടില്ല. അന്നത്തെ ഈ നാടിന്റെ അവസ്ഥകണ്ട് ഊറിചിരിച്ചവരും പരിഹസിച്ചവരുമാണ് ഭൂരിഭാഗവും. ഇന്ന് ആഗോളതലത്തിൽ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആശയങ്ങളും പരിഹാരങ്ങളും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റവും നശീകരണ ശൈലിയും മനസ്സിലാക്കിയ അർനോൾഡ് ടോയൻബിയാണ് ഇന്ത്യയുടെ അപാരമായ ക്ഷമതയെ ദീർഘദർശനത്തിലൂടെ മനസ്സിലാക്കിയത്. എന്തിനും അവസാനം ഉത്തരം കണ്ടെത്താൻ ഇന്ത്യയുടെ ആദ്ധ്യാത്മികതയിലേയ്‌ക്ക് മടങ്ങേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജി20യിൽ ഇന്ത്യയുടെ അദ്ധ്യക്ഷസ്ഥാനമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് തന്നെ ചർച്ച ചെയ്യുന്നു. ജി20 അദ്ധ്യക്ഷ സ്ഥാനം സാധാരണ കാര്യമല്ല. ഇന്ത്യയുടെ ക്ഷമതയും ഇന്ത്യ ആർജ്ജിച്ച നന്മയും വിജ്ഞാനവുമെല്ലാം ചേർന്ന അവസ്ഥയെ തിരിച്ചറിഞ്ഞാണ് ലോകം ആദരിക്കുന്നത്. എന്നാൽ ആധുനിക ലോകത്തിന്റെ പ്രശ്‌നപരിഹാരത്തിന് ഇത് ഒരു തുടക്കം മാത്രമാണ്. നാം ഏറെ മുന്നേറേണ്ടിയിരിക്കുന്നു. അതിന് രാജ്യം മുന്നേറുക എന്നു വെച്ചാൽ അതിനർത്ഥം ജനങ്ങൾ കാര്യക്ഷമതയുള്ളവരും കഴിവുറ്റവരും കരുത്തരുമാവുക എന്നതാണ്. അതിന് രാജ്യത്തോടുള്ള ഭക്തി അനിവാര്യ ഘടകമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ടാലന്റിനും ടെക്‌നോളജിയ്‌ക്കുമപ്പുറം എന്റെ നാട് എന്ന ആത്മീയ ഭാവന മനസ്സിൽ നിറയുന്നതാണ് ദേശഭക്തി. ലോകത്തെ ജയിക്കാനല്ല, ലോകത്തെ നയിക്കാനാണ് ശക്തിയാർജ്ജിക്കുന്നതെന്നും ആധുനിക ഇന്ത്യ കാണിച്ചു തരികയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ലോകത്തിന് ആകെ സുഖം നൽകുന്ന സമാധാനവും ശാന്തിയും പ്രദാനം ചെയ്യുന്ന ദർശനത്തിന് ഉടമകളാണ് നാം. ഹിന്ദുത്വത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടും അതാണെന്നും മോഹൻഭാഗവത് കൂട്ടിച്ചേർത്തു. പരിപാടിയിൽ വരാണസി കാശീ മഹാപീഠാദ്ധ്യക്ഷൻ ജഗദിഗുരു ശ്രീ മല്ലികാർജ്ജുന വിശ്വാരാദ്ധ്യ ശിവാചാര്യ മഹാസ്വാമി മുഖ്യതിഥിയായിരുന്നു.

Tags: rss-nagpur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തോറ്റ് തുന്നംപാടി എഐഎംഐഎം സ്ഥാനാർത്ഥി; പിന്നാലെ ഒവൈസിയുടെ പോസ്റ്ററിന് മുകളിൽ നൃത്തം ചവിട്ട് മുസ്ലീം വോട്ടർമാർ

Next Post

മാൻദൗസ് ഭീതി; കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

More News from this section

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

കണ്ണീരിൽ കുതിർന്ന വിട; ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി; സൈനിക ബഹുമതികളോടെ നുഫൈലിന്റെ മൃതദേഹം ഖബറടക്കി

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

ആശ്വാസം; ഡൽഹിയിലെ വായുനിലവാരം മെച്ചപ്പെടുന്നതായി റിപ്പോർട്ട്

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

അടിവസ്ത്രത്തിൽ അനധികൃത വിദേശ കറൻസി കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

97-ാമത് മൻ കി ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

97-ാമത് മൻ കി ബാത്ത്; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Load More

Latest News

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സംസ്ഥാനം കടക്കെണിയിലെന്ന് പ്രതിപക്ഷം; വിഡി സതീശന് ഇന്നോവ ക്രിസ്റ്റ അനുവദിച്ച് പിണറായി സർക്കാർ

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

സർവകലാശാലകളിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക്; പ്രവേശന പരീക്ഷകളിൽ അപേക്ഷിക്കരുത്: ഭീഷണിയുമായി താലിബാൻ ഭരണകൂടം

ആൻഡ്രോയ്ഡ് ഫോണുകളെ ദുരുപയോഗം ചെയ്തു ; ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

പുറത്താക്കി പുറത്താക്കി ഒടുവിൽ എച്ച്ആറിനെയും പുറത്താക്കി ഗൂഗിൾ! സംഭവം ഉദ്യോഗാർത്ഥിയെ അഭിമുഖം നടത്തുന്നതിനിടെ

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

സിപിഎം നേതാവിനെ സംരക്ഷിച്ച് കേരള പോലീസ്; ലഹരിക്കടത്ത് കേസിൽ ഷാനവാസിന് ക്ലീൻ ചിറ്റ് ; കേസ് അട്ടിമറിയിലേക്ക്

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

പഴങ്ങൾ കഴിക്കുന്നതോ, ജ്യൂസ് കുടിക്കുന്നതോ നല്ലത്?; ഇതറിയൂ…

‘സേവനം ഒരു തപസ്യ’; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും

‘സേവനം ഒരു തപസ്യ’; ദേശീയ സേവാഭാരതി സേവാ സം​ഗമം ഇന്ന് സമാപിക്കും

പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

പാലക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

ഇറാനിൽ ഭൂചലനം; 7 മരണം, 400 പേർക്ക് പരിക്ക്

ഇറാനിൽ ഭൂചലനം; 7 മരണം, 400 പേർക്ക് പരിക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies