49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

49 ശതമാനം വനിതാ വോട്ടർമാർ; പക്ഷെ ഹിമാചലിൽ ജയിച്ചത് ബിജെപി സ്ഥാനാർത്ഥി മാത്രം; ഹിമാചലിന്റെ മഹിളാരത്‌നമായി റീന കശ്യപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗുജറാത്തിൽ ബിജെപി ചരിത്ര വിജയം നേടിയപ്പോൾ ഹിമാചൽ പ്രദേശിൽ കോൺഗ്രസാണ് വിജയിച്ചത്. 68 സീറ്റുകളിലേക്കായി നടന്ന മത്സരത്തിൽ 40 സീറ്റുകളിൽ കോൺഗ്രസും 25 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. മൂന്നെണ്ണത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയം നേടി. മത്സരിച്ച് വിജയിച്ച സ്ഥാനാർത്ഥികളിൽ സ്ഥാനാർത്ഥികളിൽ ആകെ ഒരു വനിത മാത്രമാണുളളത്. ബിജെപി ടിക്കറ്റിൽ മത്സരിച്ച റീന കശ്യപ് ആണ് വരുന്ന അഞ്ച് വർഷം സംസ്ഥാനത്തെ സ്ത്രീസമൂഹത്തെ മുഴുവൻ നിയമസഭയിൽ പ്രതിനിധീകരിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ് വനിതാ സ്ഥാനാർത്ഥികളാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. കോൺഗ്രസിന് അഞ്ച് വനിതാ സ്ഥാനാർത്ഥികളും ആം ആദ്മിക്ക് മൂന്ന് വനിതാ സ്ഥാനാർത്ഥികളുമുണ്ടായിരുന്നു. പച്ഛാഡ് നിമസഭാ മണ്ഡലത്തിൽ നിന്നുള്ള റീനയ്‌ക്ക് മാത്രമാണ് വിജയിക്കാനായത്. 49 ശതമാനം വനിതാ വോട്ടർമാരുള്ള സംസ്ഥാനത്താണ് കേവലം ഒറ്റ വനിതാ സ്ഥാനാർത്ഥി മാത്രം വിജയിച്ചത്. മികച്ച സ്ഥാനാർത്ഥികളെയാണ് തങ്ങൾ നിർത്തിയിരുന്നതെന്ന് എല്ലാ പാർട്ടികളും അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ട് വനിതാ സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മടിക്കുന്നുവെന്ന ചോദ്യം ബാക്കിയാകുകയാണ്‌.

ഹിമാചലിൽ ഇത് ആദ്യത്തെ സംഭവമല്ല. 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെ 4 വനിതാ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സംസ്ഥാനത്ത് സ്ത്രീശാക്തീകരണം എന്നത് പരസ്യങ്ങളിൽ മാത്രമാകരുതെന്നും സ്ത്രീകളെ കൂടുതൽ പൊതുവേദിയിൽ എത്തിക്കാനുളള ശ്രമങ്ങൾ ഉണ്ടാകണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Tags: himachal pradeshCANDIDATEFEMALE
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies