കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് വികസനമല്ല പച്ചക്കള്ളം; ഇന്ദിരാ ഗാരന്റി ‘നുണ ഗാരന്റി’; യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത് വികസനമല്ല, മറിച്ച് പച്ചക്കള്ളങ്ങളാണെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ദിരാ ഗാരന്റി എന്നത് വെറും വ്യാജ ...











