മസ്‌കിന്റെ ഡിയർ മൂൺ ക്രൂവിൽ ഇന്ത്യൻ നടനും;ചന്ദ്രന് ചുറ്റും പ്രദക്ഷിണം വയ്ക്കാനൊരുങ്ങി ദേവ് ജോഷി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്‌കിന്റെ ഡിയർ മൂൺ ക്രൂവിൽ ഇന്ത്യൻ നടനും;ചന്ദ്രന് ചുറ്റും പ്രദക്ഷിണം വയ്‌ക്കാനൊരുങ്ങി ദേവ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 09:07 pm IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: ചന്ദ്രനെ ചുറ്റിവരുന്ന സ്വകാര്യദൗത്യമായ സ്‌പേസ് എക്‌സ് യാത്രാ സംഘത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ടെലിവിഷൻ നടനായ ദേവ് ജോഷിയും. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സാവയാണ് ഗുജറാത്ത് സ്വദേശിയായ ദേവ് ജോഷിയുടെ പേര് നിർദ്ദേശിച്ചത്.

2023 ലാണ് ചാന്ദ്രദൗത്യം. ദേവ് ജോഷിയെ കൂടാതെ അമേരിക്കൻ ഡിജെ സ്റ്റീവ് ഓക്കി, കൊറിയൻ റാപ്പർ ടോപ്പ്, യൂട്യൂബർ ടിം ടോഡ്, ഐറിഷ് ഫോട്ടോഗ്രാഫർ റൈനാൻ ആദം, അമേരിക്കൻ ഡോക്യുമെന്ററി ഫിലിം മേക്കർ ബ്രണ്ടൻ ഹാൾ, യുകെ ഫോട്ടോഗ്രാഫർ കരീം ഇലിയ, ചെക്ക് ഡാൻസർ യെമി ആഡ് എന്നിവരും യാത്രയിൽ പങ്കുചേരുന്നുണ്ട്.

ഞാൻ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്നയാളാണ്. കാരണം അത്ഭുതങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അത് ചന്ദ്രന്റെ രൂപത്തിലാണ് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്,’ എന്നായിരുന്നു ദേവ് ജോഷി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യയെ പ്രതിനീധികരിച്ച് ഈ ദൗത്യത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഈ അദ്ഭുതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണി സാബിന്റെ ബാൽ വീർ, ബാൽ വീർ റിട്ടേൺസ് എന്നീ ചിത്രങ്ങളിലെ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ വ്യക്തിയാണ് ദേവ് ജോഷി.

2018 ൽ സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കാണ് തന്റെ സ്റ്റാർഷിപ് റോക്കറ്റിലെ ആദ്യ യാത്രക്കാരനായി മെയ്‌സാവയെ പ്രഖ്യാപിച്ചത്. ജപ്പാനിലെ ഏറ്റവും വലിയ ഓൺലൈൻ ഫാൻ റീട്ടെയിലർ സോസോടൗണിന്റെ സ്ഥാപകനായമെയ്‌സാവ,തുടർന്ന് യാത്രയിൽ തന്നോടൊപ്പം പങ്കുചേരാൻ താൽപ്പര്യമുള്ളവരെ ക്ഷണിക്കുകയായിരുന്നു.

ShareTweetSendShare

More News from this section

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies