പ്രധാനമന്ത്രിയെ വധിക്കണമെന്ന് പരസ്യ ആഹ്വാനം; കോൺഗ്രസ് നേതാവിന്റേത് രാജ്യദ്രോഹ കുറ്റം; കറങ്ങി നടക്കാതെ രാഹുൽ ഉത്തരം നൽകണമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയെ വധിക്കണമെന്ന് പരസ്യ ആഹ്വാനം; കോൺഗ്രസ് നേതാവിന്റേത് രാജ്യദ്രോഹ കുറ്റം; കറങ്ങി നടക്കാതെ രാഹുൽ ഉത്തരം നൽകണമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 10:12 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കണമെന്ന കോൺഗ്രസ്സ് നേതാവിന്റെ പരസ്യഭീഷണിയ്‌ക്ക് രാഹുൽ മറുപടി പറയണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് നേതാവ് രാജാ പത്തേരിയയാണ് അണികളോട് നരേന്ദ്രമോദിയെ വധിക്കണമെന്ന പ്രകോപനപരമായ പ്രസംഗം നടത്തിയത്.

നരേന്ദ്രമോദി ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ നേതാവായി മാറിയിരിക്കുന്ന സമയമാണ്. ഇന്ത്യ ലോകത്തിന് മുന്നിൽ എല്ലാ രംഗത്തും മാതൃകയാകുന്നത് നരേന്ദ്രമോദിയുടെ അക്ഷീണമായ പ്രയത്‌നം മൂലമാണ്. ജനലക്ഷങ്ങളുടെ ഹൃദയത്തിലാണ് നരേന്ദ്രമോദിയുടെ സ്ഥാനം. ആ ലോകനേതാവിനെ വധിക്കണമെന്ന് പറയുന്നത് അത്യന്തം ഗുരുതരമായ കുറ്റമാണ്. ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്ന രാഹുൽ എവിടെപ്പോയെന്നും ചൗഹാൻ ചോദിച്ചു.

അണികളെ കൊലപാതകത്തിന് പ്രേരിപ്പിക്കുന്ന തരത്തിലേയ്‌ക്ക് കോൺഗ്രസ് എത്തിയിരിക്കുകയാണ്. ഈ രാജ്യത്തെ എങ്ങോട്ട് നയിക്കാനാണ് നിങ്ങളാഗ്രഹിക്കുന്നത്. പൊറുക്കാനാവാത്ത കുറ്റമാണ് രാജ്യദ്രോഹ പ്രസ്താവനയിലൂടെ ചെയ്യുന്നതെന്നും നേതാക്കൾ മറുപടി പറയണമെന്നും ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു.

Tags: Narendra ModiSIVRAJ SINGH CHAUHAN
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies