SIVRAJ SINGH CHAUHAN - Janam TV

SIVRAJ SINGH CHAUHAN

ശിവരാജ് സിംഗ് ചൗഹാന്റെ മകനെതിരായ പരാമർശം; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പിരന്ന് രാഹുൽ

ഭോപ്പാൽ: കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് ചൗഹാനെതിരായ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ച്  ലോക്സഭ പ്രതിപക്ഷ നേതാവ് ...

പ്രധാനമന്ത്രിയെ വധിക്കണമെന്ന് പരസ്യ ആഹ്വാനം; കോൺഗ്രസ് നേതാവിന്റേത് രാജ്യദ്രോഹ കുറ്റം; കറങ്ങി നടക്കാതെ രാഹുൽ ഉത്തരം നൽകണമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കണമെന്ന കോൺഗ്രസ്സ് നേതാവിന്റെ പരസ്യഭീഷണിയ്ക്ക് രാഹുൽ മറുപടി പറയണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് നേതാവ് രാജാ പത്തേരിയയാണ് അണികളോട് ...

‘ധീരതയ്‌ക്ക് അഭിവാദ്യം‘: ഗുണ്ടാ ആക്രമണം ചെറുത്ത് അക്രമികളെ തിരിച്ചു തല്ലിയ തൊഴിലാളി സ്ത്രീയെ സന്ദർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി; പാരിതോഷികം പ്രഖ്യാപിച്ചു

ഭോപ്പാൽ: ഗുണ്ടകൾ കൈയ്യേറ്റം ചെയ്യുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്ത തൊഴിലാളി സ്ത്രീയെ നേരിട്ടുകണ്ട് അഭിവാദ്യം അർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഗുണ്ടകളിൽ നിന്നും ...

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ ദണ്ഡിയാത്ര ആത്മനിർഭർ ഭാരത് സന്ദേശമുണർത്താൻ: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലെ അമൃത് മഹോത്സവത്തോടനു ബന്ധിച്ച ദണ്ഡിയാത്രകൾ ആത്മനിർഭർ ഭാരത് സന്ദേശമുണർത്താനെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഏവരും ഭാരതം ആത്മനിർ ഭരമാകാൻ ...

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു; ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയും

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ ക്വാറന്റൈനില്‍ കഴിയനാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസം 25-ാം തീയതിയാണ് ശിവരാജ് സിംഗ് ...

ശാരീരികമായ വിഷമതകളില്ല; എല്ലാ കൊറോണ പ്രതിരോധ പോരാളികള്‍ക്കും അഭിനന്ദനം: ശിവരാജ് സിംഗ് ചൗഹാന്‍

ഭോപ്പാല്‍: കൊറോണ സ്ഥിരീകരിച്ച മദ്ധ്യപ്രദേശ് മുഖ്യന്ത്രി തന്റെ ആരോഗ്യം ഏറെ തൃപ്തികരണമാണെന്ന് അറിയിച്ചു. നിലവില്‍ ശാരീരികമായ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ല.സംസ്ഥാനത്തെ എല്ലാ കൊറോണ പ്രതിരോധ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നതായും ...

കമല്‍നാഥ് കൊറോണയേക്കാള്‍ അപകടകാരി: ശിവരാജ്‌സിംഗ് ചൗഹാന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ സാമൂഹ്യാന്തരീക്ഷത്തിലെ മഹാമാരിയാണ് കമല്‍നാഥെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ്സ് നേതാവ് കൊറോണയേക്കാള്‍ അപകടകാരിയാണെന്ന പ്രസ്താവനയാണ് ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയത്. ബി.ജെ.പി ...

ചൈനക്കെതിരെ ഏക ആയുധം സ്വദേശീ ശീലം: ശിവരാജ് സിംഗ് ചൗഹാന്‍ ; മധ്യപ്രദേശില്‍ ചൈന ഉല്‍പ്പന്നങ്ങള്‍ക്ക് ബഹിഷ്‌ക്കരണ ആഹ്വാനം

ഭോപ്പാല്‍: ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്ന ചൈനക്കെതിരെ സ്വദേശീ ശീലത്തിലൂടെ മറുപടി നല്‍കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ചൈനയുടെ എല്ലാ വസ്തുക്കളും ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ ...