ബാങ്ക് പാസ്ബുക്കിന് ലോകകപ്പിലെന്താ കാര്യം? ഇന്റർനെറ്റിൽ തരംഗമായി എസ്ബിഐ പാസ്ബുക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബാങ്ക് പാസ്ബുക്കിന് ലോകകപ്പിലെന്താ കാര്യം? ഇന്റർനെറ്റിൽ തരംഗമായി എസ്ബിഐ പാസ്ബുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 02:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനിടെ ഇന്റർനെറ്റിൽ തരംഗമാകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക്. ഫിഫ ലോകകപ്പ് 2022ലെ വിജയിയെ അറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എസ്ബിഐയുടെ പാസ്ബുക്കിനെ ലോകകപ്പിനൊപ്പം ചേർത്തുവായിക്കുന്നത്.

Reason why Indians 🇮🇳 are biggest fan of Argentina 🇦🇷
SBI official partner of Argentina 😂🙋🏻‍♂️👇 pic.twitter.com/72pXshY649

— Deep4IND (@Deep4_IND) December 15, 2022

പാസ്ബുക്ക് കവറിന്റെ നിറങ്ങൾ അർജന്റീനയുടെ പതാകയോടും ജേഴ്‌സിയോടുമൊപ്പം സാദൃശപ്പെടുത്തിയാണ് ആരാധകർ ലോകകപ്പ് ഫൈനൽ മത്സരത്തെ വരവേൽക്കുന്നത്. ദശലക്ഷക്കണക്കിന് ആരാധകരാണ് മെസ്സിയെയും അർജന്റീനയെയും ഇന്ത്യയിൽ നിന്നും പിന്തുണയ്‌ക്കുന്നത് എന്നുള്ളത് തന്നെയാണ് ഇതിന് കാരണം. രാജ്യത്തെ പ്രധാന ബാങ്കുകളിൽ ഒന്നായ എസ്ബിഐ തങ്ങളുടെ പാസ്ബുക്കിലൂടെ ഇന്ത്യയുടെ വികാരമാണ് പ്രകടമാക്കുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.

Reason why Indians support Argentina

Indians feel if Argentina loose they will loose all their money 😉#India #FIFAWorldCup #GOAT𓃵 #FIFAWorldCupQatar2022 #Argentina #WorldCup2022 #WorldCup #finale #mumbai #Delhi #Kerala #TamilNadu #Karnataka #Bengaluru #SBI #Bank pic.twitter.com/CTi7TW5X3Y

— We want United India 🇮🇳 (@_IndiaIndia) December 15, 2022

ഫൈനൽ മത്സരത്തിൽ ഫ്രാൻസിനോട് അർജന്റീന പരാജയപ്പെട്ടാൽ അത് എസ്ബിഐയിൽ നിക്ഷേപിച്ച പണം മുഴുവൻ നഷ്ടമാകുന്ന അതേ വേദനയാണ് സമ്മാനിക്കുകയെന്ന രസകരമായ കമന്റുകളാണ് ട്വിറ്ററിൽ ഉയരുന്നത്. ലോകകപ്പിൽ ഇന്ത്യക്കാരുടെ മനസിനെയാണ് എസ്ബിഐ പാസ്ബുക്ക് പ്രതിനിധീകരിക്കുന്നതെന്നും അർജന്റീന ആരാധകർ പ്രതികരിച്ചു.

Tags: FIFA2022SBIbanktrending
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies