മെസ്സിയും സംഘവും താമസിച്ച മുറി ഇനി മ്യൂസിയമെന്ന് ഖത്തർ
ദോഹ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറിൽ താമസിച്ച മുറി മിനി മ്യൂസിയമാകുന്നു. ഖത്തർ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ...