ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്; മോദി നമ്മുടെ പ്രധാനമന്ത്രിയും; ബിലാവലിന് തക്കതായ മറുപടി നൽകണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്; മോദി നമ്മുടെ പ്രധാനമന്ത്രിയും; ബിലാവലിന് തക്കതായ മറുപടി നൽകണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 09:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയെ ശക്തമായി അപലപിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രിയെ പൂർണമായി പിന്തുണയ്‌ക്കുകയാണെന്നും ബിലാവൽ ഭൂട്ടോയ്‌ക്ക് തക്കതായ മറുപടി നൽകണമെന്നും ഭൂപേഷ് ഭാഗൽ പറഞ്ഞു.

ബിലാവലിന്റെ പരാമർശം അങ്ങേയറ്റം അധിക്ഷേപകരമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് അങ്ങനെ പറയാൻ ആർക്കും അധികാരമില്ല. രാഷ്‌ട്രീയപരമായി പല ആശയങ്ങളിലായിരിക്കും. പക്ഷെ ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. മോദി നമ്മുടെ പ്രധാനമന്ത്രിയും ഭൂപേഷ് ഭാഗൽ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഎൻ പരിപാടിയിൽ പങ്കെടുക്കവേയാണ് ബിലാവൽ ഭൂട്ടോ ഇന്ത്യൻ പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്ന പരാമർശം നടത്തിയത്. പാകിസ്താൻ ഭീകരവാദത്തിന്റെ പറുദീസയാണെന്നും ബിൻ ലാദന് അഭയം നൽകിയ രാജ്യമാണെന്നുമുളള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ബിലാവൽ.

ബിൻ ലാദൻ കൊല്ലപ്പെട്ടുവെന്നും എന്നാൽ ഗുജറാത്തിന്റെ കശാപ്പുകാരൻ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയാണെന്നും ആയിരുന്നു ബിലാവലിന്റെ വാക്കുകൾ. ഇന്ത്യ ഔദ്യോഗികമായി തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഡൽഹിയിലെ പാക് ഹൈക്കമ്മീഷന്റെ മുൻപിലും ഇന്നലെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags: ബിലാവൽ ഭൂട്ടോപ്രധാനമന്ത്രി നരേന്ദ്രമോദി
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies