ഒറ്റ ചാർജിൽ 1000 കി.മീ; കരുത്തനെ ഇന്ത്യയിൽ പ്രദർശിപ്പിച്ച് ബെൻസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

ഒറ്റ ചാർജിൽ 1000 കി.മീ; കരുത്തനെ ഇന്ത്യയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 08:34 am IST
FacebookTwitterWhatsAppTelegram

ജർമൻ കാർനിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസിന്റെ മോഡലുകൾക്ക് ഇന്ത്യൻ വിപണയിൽ വലിയ സ്വീകാര്യതയാണുള്ളത്. ബെൻസിന്റെ സേഫ് റോഡ് ഉച്ചകോടി കഴിഞ്ഞ ദിവസം ഇന്ത്യയിൽ നടന്നിരുന്നു. ഇത് മൂന്നാമത്തെ ഉച്ചകോടിയാണ് കമ്പനി നടത്തുന്നത്. ഇതിന് മുമ്പ് 2015-ലും 2019-ലുമാണ് സേഫ് റോഡ് ഉച്ചകോടി നടന്നത്. മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണ് ബെൻസ് നടത്തിയത്. ആദ്യത്തേത് ‘വിഷൻ സീറോ 2050’ ആണ്. അതായത്, 2050 ആകുമ്പോഴേക്കും അപകടരഹിതമായ ഡ്രൈവിം​ഗ്. രണ്ടാമത്തേത് വിഷൻ EQXX ഇലക്ട്രിക് കാർ ആണ്. ഒരൊറ്റ ചാർജിൽ 1,000 കിലോമീറ്റർ സഞ്ചരിക്കാനാവുന്ന കാറാണ് EQXX ഇവി.

മെഴ്‌സിഡീസ് ബെൻസിന്റെ മോഡലുകളിലെ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യന്റാണ്(0.17Cd) EQXX-ന്. ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് പോകുമ്പോൾ വായുവിന്റെ തടസത്തെ പരമാവധി കുറയ്‌ക്കുന്ന രൂപമാണ് EQXX-ന് നൽകിയിരിക്കരുന്നത്. ഏറ്റവും കുറഞ്ഞ ഊർജ്ജത്തിൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള വാഹനമെന്നാണ് EQXX-നെ മെഴ്‌സീഡസ് ബെൻസ് വിശേഷിപ്പിക്കുന്നത്.

വാഹനത്തിന് നൽകിയിരിക്കുന്ന സിഗിൾ ഇലക്ട്രിക് മോട്ടോർ 244 എച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. വേഗത്തിൽ 900 V വരെ ചാർജ്ജ് ചെയ്യാൻ കഴിയുന്ന 100 കിലോവാട്ടിന്റെ ബാറ്ററിയും വാഹനത്തിന് നൽകിയിരിക്കുന്നു. ഇക്യുഎസ് ശ്രേണിയിലെ ഏത് വാഹനത്തെക്കാളും 250 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമത EQXX-ന് ഉണ്ട്. കാര്യക്ഷമത വർഡദ്ധിപ്പിക്കുന്നതിന് 117 സൗരോർജ്ജ പാനലുകൾ EQXX-ന്റെ മുകളിലായി ഘടിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 25 കിലോമീറ്റർ അധികം സഞ്ചരിക്കാൻ ഈ സൗരോർജ്ജ പാനലുകൾ സഹായിക്കും. കാറിന്റെ പിൻഭാഗത്തെ ചില്ലും ഈ സൗരോർജ പാനലുകൾ കൊണ്ട് മറച്ചിരിക്കുന്നു. EQXX ഇവി മോഡൽ നിലവിൽ സേഫ് റോഡ് ഉച്ചകോടിയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വാഹനം ജനുവരിയിൽ തന്നെ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് മെഴ്‌സിഡീസ് ബെൻസ് അറിയിച്ചിരിക്കുന്നത്.

Tags: mercedes benz1
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies