ലക്ഷക്കണക്കിന് രൂപയുടെ കേക്കുകൾ കുഴികുത്തി മൂടുന്നു; തീരുമാനം കൺസൂമർ ഫെഡിന്റേത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷക്കണക്കിന് രൂപയുടെ കേക്കുകൾ കുഴികുത്തി മൂടുന്നു; തീരുമാനം കൺസൂമർ ഫെഡിന്റേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 10:43 am IST
FacebookTwitterWhatsAppTelegram

കൊച്ചി; ലക്ഷക്കണക്കിന് രൂപയുടെ കേക്കുകൾ കുഴിച്ച് മൂടാനൊരുങ്ങി കൺസ്യൂമർ ഫെഡ്. ഗോഡൗണുകളിൽ ഒരു വർഷമായി വിറ്റഴിയാതെ കെട്ടികിടക്കുന്ന കേക്കുകളാണ് കുഴിച്ചുമൂടുന്നത്. ടെൻഡർ എടുത്ത കമ്പനിയുടെ വിറ്റഴിയാത്ത കേക്കുകൾ തിരിച്ചെടുക്കാത്തതിനെ തുടർന്നാണ് ഈ രീതിയിൽ ഗോഡൗണിൽ കെട്ടികിടക്കുന്നത്. കാലാവധി തീരുന്നതിന് മുമ്പ് വിറ്റഴിക്കാനും സാധിച്ചില്ല.

കഴിഞ്ഞ വർഷം തൊടുപുഴ ആസ്ഥാനമാക്കി ആരംഭിച്ച കമ്പനിക്കായിരുന്നു ഈ നഷ്ടം. ഇടുക്കി കോട്ടയം മേഖലയിൽ മൂന്ന് ലക്ഷം രൂപയുടെ കേക്കുകൾ, മലപ്പുറത്ത് രണ്ട് ലക്ഷം രൂപയുടെ കേക്കുകൾ എന്നിങ്ങനെയാണ് വിറ്റുപോകാതെയിരിക്കുന്നത്. എറണാകുളത്ത് 14,000 രൂപയോളം കേക്കുകൾ വിറ്റു പോകാതെ കിടക്കുന്നുണ്ട്. കമ്പനിയോട് തിരിച്ചെടുക്കാൻ കൺസ്യൂമർ ഫെഡ് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു തയ്യാറാകാത്തതിനെ തുടർന്നാണ് പഴയ കേക്കുകൾ കുഴിച്ച് മൂടാന് കൺസ്യൂമർഫെഡ് തീരുമാനമെടുത്തത്.

ഇങ്ങനെ കേക്കുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്ന് ഈ ക്രിസ്മസിന് മേഖല കേന്ദ്രങ്ങളിലേക്ക് വിളിച്ച് കേക്കുകൾ നൽകുന്ന പരിപാടി നിർത്തിവച്ചു. പകരം സ്വന്തമായി കേക്ക് സംഭരിച്ച് നൽകാനാണ് മേഖല കേന്ദ്രങ്ങളോട് കൺസ്യൂമർ ഫെഡ് നിർദേശം നൽകിയത്.

അതേ സമയം കേക്കുകൾ കുഴിച്ച് മൂടുന്നതിൽ കൺസ്യൂമർഫെഡിന് നഷ്ടമില്ലെന്നാണ് കൺസ്യൂമർ ഫെഡ് എംഡി എംപി സലീം പറയുന്നത്. ടെൻഡർ കമ്പനിക്ക് നൽകേണ്ടത് ഏഴ് ലക്ഷ രൂപയാണ്. ഇതുവരെ നൽകിയിട്ടില്ല. ഇത്തരത്തിലുള്ള സ്റ്റോക്കുകൾ ഒഴിവാക്കുന്നതിന് നടപടി ക്രമങ്ങൾ ഉണ്ട്. അതത് റീജണൽ ഡയറക്ടർമാരുടെ സാന്നിധ്യത്തിൽ കേക്കുകൾ കുഴിച്ച് മൂടാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cake
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies