3 വർഷം അധോലോക ജീവിതമായിരുന്നു ;ഫുൾ ഇല്ലീഗൽ പരിപാടികൾ;അത് സിനിമയാക്കും; ഇറങ്ങി പോയ്‌ക്കോ എന്ന് മാത്രമേ അച്ഛൻ പറയാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ; ധ്യാൻ ശ്രീനിവാസൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

3 വർഷം അധോലോക ജീവിതമായിരുന്നു ;ഫുൾ ഇല്ലീഗൽ പരിപാടികൾ;അത് സിനിമയാക്കും; ഇറങ്ങി പോയ്‌ക്കോ എന്ന് മാത്രമേ അച്ഛൻ പറയാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ; ധ്യാൻ ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 03:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പഠനകാലത്തെ കുറിച്ചും പിതാവിനെ കുറിച്ചുമുള്ള സംവിധായകനും നടനുമായ ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ വൈറലാവുന്നു. പിതാവ് ശ്രീനിവാസൻ തന്നെ ഒരിക്കൽ വീട്ടിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നാണ് താരത്തിന്റെ പരാമർശം. ഒരു മനുഷ്യനെ എത്ര വെറുപ്പിക്കാൻ പറ്റുമോ അത്രത്തോളം താൻ വെറുപ്പിച്ചിട്ടുണ്ട്. മൂന്നര വർഷം കോളേജിൽ ആണെന്ന് പറഞ്ഞ് താൻ അധോലോക ജീവിതം നയിക്കുകയായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

നാല് വർഷത്തോളം അച്ഛൻ തന്നെ എഞ്ചിനീയറിംഗ് കോളേജിൽ കൊണ്ടു പോയി ചേർത്തിരുന്നു.എന്നാൽ താൻ ഒരു ആറ് മാസമേ പോയുള്ളു, മൂന്നരക്കൊല്ലം പോയില്ല. അതൊരു മൂന്നരക്കൊല്ലം കഴിഞ്ഞിട്ടാണ് അവർ അറിയുന്നതെന്നും അത്രയേ ചെയ്തുള്ളുവെന്നും ധ്യാൻ പറയുന്നു. കോളേജിൽ താൻ കൊടുത്തിരുന്ന അഡ്രസും ഫോൺ നമ്പറുമെല്ലാം തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.

”മൂന്നരക്കൊല്ലം കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് അവരറിയുന്നത് അങ്ങനെയൊരാൾ അവിടെയില്ലെന്ന്. ഇതൊന്നുമറിയാതെ, ഓരോ തവണയും ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അച്ഛൻ പഠനക്കാര്യമൊക്കെ ചോദിക്കും. രണ്ടു മൂന്ന് സപ്ലി ഉണ്ടെന്ന് ഞാൻ പറയും. ഞാൻ പറയുന്നത് സത്യമാണെന്ന് കരുതി അച്ഛൻ എല്ലാം ക്ലിയർ ചെയ്ത് എടുക്കണം എന്നൊക്കെ പറയും.’ പക്ഷേ ഏത് സപ്ലി! ഞാൻ അങ്ങോട്ട് പോയാലല്ലേ സപ്ലി കിട്ടൂ. ആ മൂന്നരവർഷക്കാലം ഒരു അധോലോക ജീവിതമായിരുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ ഞാനത് സിനിമയാക്കാൻ ആഗ്രഹിക്കുന്നു. തിയേറ്ററിൽ മസ്റ്റ് വാച്ചായിരിക്കും. കാരണം ഫുൾ ഇല്ലീഗൽ പരിപാടികളാണ്, മറ്റേ നർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്” എന്നാണ് ധ്യാന്റെ തുറന്നുപറച്ചിലുകൾ.

Tags: dhyan sreenivasan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies