ആരോഗ്യവും കിട്ടും അമിതഭാരവും കുറയും; കഴിക്കേണ്ട ബ്രേക്ക്ഫാസ്റ്റുകൾ ഇതെല്ലാം - weight loss breakfast
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യവും കിട്ടും അമിതഭാരവും കുറയും; കഴിക്കേണ്ട ബ്രേക്ക്ഫാസ്റ്റുകൾ ഇതെല്ലാം – weight loss breakfast

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 11:39 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തോടെയിരിക്കണമെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം കൈവിടാതിരിക്കാൻ വയറ് നിറച്ച് ആഹാരം അകത്താക്കുമ്പോൾ ഒപ്പം വണ്ണവും കൂടും. ഇത് ചിലരിലെങ്കിലും പ്രയാസമുണ്ടാക്കാറുണ്ട്. വണ്ണം കൂടാനും പാടില്ല, ഭക്ഷണം കഴിക്കുകയും വേണം. അതാണ് പലരുടെയും ആവശ്യം. കാരണം ആരോഗ്യത്തിന്റെ കാര്യത്തിൽ നാം വിട്ടുവീഴ്ചയരുതല്ലോ..

വണ്ണം കുറയ്‌ക്കാനും അതേസമയം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മുട്ട

വിറ്റമിനുകളും പ്രോട്ടിനും ധാതുക്കളും തുടങ്ങി ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ഘടകങ്ങളും അടങ്ങിയ ഒന്നാണ് മുട്ട. രാവിലെ ബ്രേക്ക്ഫാസ്റ്റായി മുട്ട കഴിക്കുന്നത് ശരീരത്തിന്റെ തൂക്കം കുറയ്‌ക്കാനും അതേസമയം വയറുനിറയ്‌ക്കാനും സഹായിക്കും. ആവശ്യമായ പ്രോട്ടീനുകളും പ്രദാനം ചെയ്യും. രണ്ടോ മൂന്നോ മുട്ട ദിവസവും രാവിലെ കഴിക്കാവുന്നതാണ്. കൂടെ ഇഷ്ടപ്പെട്ട പച്ചക്കറികൾ ഏതെങ്കിലും സലാഡ് രൂപത്തിലാക്കി ആഹാരമാക്കുകയും ചെയ്യാം.

നേന്ത്രപ്പഴം

കലോറി കുറവും ഫൈബർ കൂടുതലും അടങ്ങിയ ഭക്ഷണപദാർത്ഥമാണ് നേന്ത്രപ്പഴം. അധികം പഴുക്കാത്ത പഴം കഴിക്കുന്നതും നല്ലതാണ്. യോഗർട്ട്, ചീസ്, ഓട്‌സ് എന്നിവ ചേർത്തും നേന്ത്രപ്പഴം കഴിക്കാവുന്നതാണ്.

സ്മൂത്തീസ്

കലോറി അധികം അടങ്ങിയിട്ടില്ലാത്ത പഴങ്ങൾ ഉപയോഗിച്ച് സ്മൂത്തീസ് തയ്യാറാക്കി രാവിലെ കുടിക്കാം. 204 മില്ലി ലിറ്റർ പാൽ, രണ്ട് ടേബിൾസ്പൂൺ ചിയ സീഡ്‌സ്, 144 ഗ്രാം സ്‌ട്രോബറി എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സ്മൂത്തീസ് ആരോഗ്യദായകമാണ്.

ബെറീസ്

സ്‌ട്രോബറി, ബ്ലാക്ക്‌ബെറി, റാസ്പ്‌ബെറി, ബ്ലൂബെറി എന്നിവയെല്ലാം പ്രഭാത ഭക്ഷണമായി കഴിക്കാം. ആവശ്യമുള്ള പ്രോട്ടീനുകൾ എല്ലാം അടങ്ങിയിട്ടുള്ള ബെറീസിന് കലോറി കുറവാണെന്നതാണ് തൂക്കം കുറയ്‌ക്കാൻ സഹായിക്കുന്നത്.

കോഫീ

കോഫിയിൽ കഫെയ്ൻ അടങ്ങിയിരിക്കുന്നതിനാൽ മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കും. അതിനാൽ ദിവസവും പ്രഭാത ഭക്ഷണത്തോടൊപ്പം കോഫി കുടിക്കുന്നത് തൂക്കം കുറയ്‌ക്കാൻ ഗുണം ചെയ്യും.

കിവി

വിറ്റമിൻ സി, വിറ്റമിൻ കെ, പൊട്ടാസ്യം എന്നിവ ഏറ്റവുമധികം അടങ്ങിയ പഴമാണ് കിവി. പെക്റ്റിൻ എന്ന് വിളിക്കുന്ന പ്രത്യേകതരം ഫൈബറും കിവിയിൽ അടങ്ങിയിട്ടുണ്ട്. സ്ലൈസ് ചെയ്ത് വച്ച കിവിയും യോഗർട്ടും ചേർത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നത് ആരോഗ്യദായകവും വണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നതുമാണ്.

Tags: BREAKFASTweight loss
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies