രാഹുലിനെ വിട്ട് അപരന്റെ പിറകെ പ്രവർത്തകർ; രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന് പറയുമ്പോൾ നല്ല സുഖം തോന്നുന്നുവെന്ന് ഫൈസൽ ചൗധരി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനെ വിട്ട് അപരന്റെ പിറകെ പ്രവർത്തകർ; രാഹുൽ ഗാന്ധിയെപ്പോലെയാണെന്ന് പറയുമ്പോൾ നല്ല സുഖം തോന്നുന്നുവെന്ന് ഫൈസൽ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2023, 06:09 pm IST
Facebook
Twitter
WhatsAppTelegram

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പുരോ​ഗമിക്കുകയാണ്. എന്നാൽ യുപിയിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധിയേക്കാൾ ശ്രദ്ധ നേടുന്നത് അദ്ദേഹവുമായി വളരെയധികം സാമ്യമുള്ള ഫൈസൽ ചൗധരി എന്ന യുവാവാണ്. ഉത്തർപ്രദേശിലെ ബാ​ഗ്പത്തിൽ നടന്ന യാത്രയ്‌ക്കിടെയാണ് രാഹുൽ ​ഗാന്ധിയുടെ മുഖച്ഛായയുള്ള ഫൈസൽ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ഇതോ‌ടെ കോൺ​ഗ്രസ് പ്രവർത്തകരെല്ലാം ഫൈസലിനൊപ്പം നടക്കാനും സെൽഫി എടുക്കാനും തിരക്ക് കൂട്ടുകയാണ്.

ബാ​ഗ്പത്തിൽ നടന്ന യാത്രയിലുടനീളം രാഹുൽ ​ഗാന്ധിയെപ്പോലെ വെള്ള ടി-ഷർട്ട് ധരിച്ചാണ് ഫൈസൽ നടക്കുന്നത്. താൻ മീററ്റ് കോൺഗ്രസ് കമ്മിറ്റി അംഗമാണെന്നും ജനുവരി 3-ാം തിയതി ഉച്ചകഴിഞ്ഞ് മുതലാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലെയാണ് താൻ എന്ന് ജനങ്ങൾ പറയുമ്പോൾ നല്ല സുഖം തോന്നുന്നു. അവർ തന്നോടൊപ്പം ചിത്രങ്ങൾ എടുക്കുന്നുണ്ടെന്നും ചൗധരി പ്രതികരിച്ചു.

9 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിൽ പുനരാരംഭിച്ച യാത്ര ജനുവരി 3-ന് ഉച്ചകഴിഞ്ഞാണ് യുപിയിൽ പ്രവേശിച്ചത്. 2020-ൽ കലാപമുണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലൂടെയായിരുന്നു യാത്ര. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശിവസേന എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തിരുന്നു.

Tags: Bharat Jodo YatraRahul Gandhi
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies