വിവേകാനന്ദ സ്മരണയിൽ രാഷ്ട്രം; അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവേകാനന്ദ സ്മരണയിൽ രാഷ്‌ട്രം; അനുസ്മരിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2023, 01:17 pm IST
FacebookTwitterWhatsAppTelegram

സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും. ഭാരതത്തിന്റെ ആത്മീയ വ്യക്തിത്വമായ വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും മുതൽക്കൂട്ടാണെന്നും രാജ്യത്തെ യുവാക്കളെ മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രപതി ദ്രൗപദി മുർമു സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. ‘ജന്മദിനത്തിൽ സ്വാമി വിവേകാനന്ദന് ശ്രദ്ധാഞ്ജലി. ആത്മീയതയും ദേശസ്നേഹവും സമന്വയിപ്പിച്ച വ്യക്തത്വമുളള അദ്ദേഹം ആഗോള തലത്തിൽ ഭാരതീയ മൂല്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. വിവേകാനന്ദന്റെ ജീവിതവും പഠനങ്ങളും യുവജനങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ കീഴടക്കാനും കൂടുതൽ ഉയരങ്ങളിൽ എത്തുവാനും സഹായകമാവും.’ – രാഷ്‌ട്രപതി പറഞ്ഞു.

‘സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ശ്രദ്ധാഞ്ജലി. അദ്ദേഹത്തിന്റെ ജീവിതം രാജ്യസ്‌നേഹവും ആത്മീയതയും കഠിനാധാനവും കൊണ്ട് പ്രചോദനം നൽകുന്നതാണ്. വിവേകാനന്ദന്റെ മഹത്തരമായ തത്ത്വചിന്തകളും ആശയങ്ങളും എന്നും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കും.’ – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

വിവേകാനന്ദ ജയന്തി പ്രമാണിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങൾ നടന്നു. തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ സ്മാരകത്തിൽ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിലും പ്രത്യേക പരിപാടികൾ നടന്നു.

Tags: vivekanandaPresidenttributeprimeminister
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies