ബിബിസിയുടെ ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ല; ഇന്ത്യയുമായുള്ള ശക്തമായ പങ്കാളിത്തത്തെക്കുറിച്ച് നന്നായി അറിയാം; പ്രതികരിച്ച് അമേരിക്ക
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിബിസിയുടെ ഡോക്യുമെന്ററിയെക്കുറിച്ച് അറിയില്ല; ഇന്ത്യയുമായുള്ള ശക്തമായ പങ്കാളിത്തത്തെക്കുറിച്ച് നന്നായി അറിയാം; പ്രതികരിച്ച് അമേരിക്ക

US on BBC series on PM Modi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 06:07 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് തയ്യാറാക്കിയ ബിബിസിയുടെ ഡോക്യുമെന്ററി കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ പ്രതികരണവുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വക്താവ് നെഡ് പ്രൈസ് മാദ്ധ്യമങ്ങളെ കാണവെയായിരുന്നു ഇക്കാര്യം പരാമർശിച്ചത്.

ബിബിസിയുടെ പ്രസ്തുത ഡോക്യുമെന്ററിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നും എന്നാൽ ഇന്ത്യയും യുഎസും തമ്മിൽ പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും നെഡ് പ്രൈസ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും അഭിവൃദ്ധിയിലേക്ക് സഞ്ചരിക്കുന്ന ശക്തമായ ജനാധിപത്യ രാഷ്‌ട്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ കാര്യത്തിൽ അമേരിക്കയുടെ നിലപാട് മാദ്ധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“നിങ്ങൾ പരാമർശിക്കുന്ന ഡോക്യുമെന്ററി എനിക്കത്ര പരിചിതമില്ല. എന്നാൽ അമേരിക്കയും ഇന്ത്യയും തമ്മിൽ പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്ക് നല്ലപോലെ അറിയാം. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിക്കണമെന്ന് തോന്നുമ്പോൾ അത് ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യമുണ്ടാകുമ്പോൾ ശബ്ദമുയർത്തുക തന്നെ ചെയ്യും.” ഇന്ത്യയുമായുള്ള യുഎസിന്റെ ബന്ധം രാജ്യത്തിന്റെ ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ കൂടിയാണ് ശക്തിപ്പെടുത്തുന്നതെന്നും നെഡ് പ്രൈസ് പറഞ്ഞു.

ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങളെ വീണ്ടും ശക്തിപ്പെടുത്താനാണ് അമേരിക്ക നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiUSBBC
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies