ഏറെ പ്രിയപ്പെട്ടവനേ... നിന്റെ രാജി എനിക്ക് സന്തോഷം പകരുന്നു; ഞാൻ പുറത്തായാത് കുടുംബാധിപത്യം ചോദ്യം ചെയ്തതിന് '; അനിൽ ആന്റണിയെ പിന്തുണച്ച് ഷെഹസാദ് പൂനെവാലെയുടെ സന്ദേശം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഏറെ പ്രിയപ്പെട്ടവനേ… നിന്റെ രാജി എനിക്ക് സന്തോഷം പകരുന്നു; ഞാൻ പുറത്തായാത് കുടുംബാധിപത്യം ചോദ്യം ചെയ്തതിന് ‘; അനിൽ ആന്റണിയെ പിന്തുണച്ച് ഷെഹസാദ് പൂനെവാലെയുടെ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 02:35 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകനും കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയ കോ-കോഡിനേറ്ററുമായ അനിൽ ആന്റണി പാർട്ടി പദവികളിൽ നിന്നും രാജിവെച്ചത് വലിയ ചർച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി നേതാക്കൾ തങ്ങളുടെ അഭിപ്രായം പങ്കുവെയ്‌ക്കുകയും ചെയ്തു.

ഇപ്പോഴിതാ, ചർച്ചയാകുന്നത് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനെവാലയുടെ വാക്കുകളാണ്. 2017-ൽ ഷെഹസാദ് രാഹുൽ ഗാന്ധിയുടെ പാർട്ടി അദ്ധ്യക്ഷ സ്ഥാനർത്ഥിത്വം ചോദ്യം ചെയ്തതിന് പാർട്ടിൽ നിന്നും പുറത്തുപോകേണ്ടി വന്ന നേതാവാണ് ഷെഹസാദ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ ഓർമിപ്പിച്ചുകൊണ്ട് ട്വീറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

‘ഏറെ പ്രിയപ്പെട്ട അനിൽ ആന്റണി… നിന്റെ രാജി എനിക്ക് സന്തോഷം പകരുന്നതാണ്. ഞാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചതിന് ശേഷവും കോൺഗ്രസിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. കുടുംബാധിപത്യത്തിനെതിരെ സംസാരിച്ചതിനാണ് ഞാൻ കോൺഗ്രസിൽ നിന്നും പുറത്തായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കൾ എന്ന് സ്വയം നടിക്കുന്നവരാണ് പാർട്ടിയെ നയിക്കുന്നത്.’ എന്ന് ഷെഹസാദ് പൂനെവാല ട്വീറ്റ് ചെയ്തു.

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി അനിൽ കെ ആന്റണി ട്വിറ്ററിലൂടെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ അനിൽ പാർട്ടി പദവികൾ രാജിവെച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഡോക്യുമെന്ററിയിലെ ഉള്ളടക്കമെന്ന് അദ്ദേഹം തന്റെ ട്വീറ്റിലൂടെ അഭിപ്രായപ്പെട്ടു. മുൻവിധിയോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അനിലിന്റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്ന ശേഷവും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.

My dear friend Anil Antony’s resignation from Congress is dejavu for me.

Nothing has changed in Congress since I was forced out for speaking against dynasty.

Congress has an emergency, intolerant mindset & it pretends to be a torchbearer of free speech!

Pehle Congress Jodo

— Shehzad Jai Hind (@Shehzad_Ind) January 25, 2023

Tags: CongressBBCANIL ANTONY
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies