കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികൾ; ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട് മാത്രമേ പോകൂ: അനിൽ ആന്റണി
തൃശൂർ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ...