കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് ജനതയെ പഠിപ്പിക്കും: യുകെ എംപി ബോബ് ബ്ലാക്ക് മാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് ബ്രിട്ടീഷ് ജനതയെ പഠിപ്പിക്കും: യുകെ എംപി ബോബ് ബ്ലാക്ക് മാൻ

Britain to educate people on the "brutal genocide" of Kashmiri Pandits: UK MP Bob Blackman

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 09:56 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: അതിക്രൂരമായ വംശഹത്യയ്‌ക്ക് വിധേയരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് ബ്രിട്ടനെ പഠിപ്പിക്കുമെന്ന് യുകെ എംപി ബോബ് ബ്ലാക്ക് മാൻ. 1990 കാലഘട്ടത്തിൽ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ കശ്മീരിലെ ഹിന്ദുക്കളെക്കുറിച്ച് ബ്രിട്ടണെ ബോധവത്കരിക്കും. നരഹത്യയക്ക് വിധേയരായ കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടീഷ് ജനതയിലേക്ക് എത്തിക്കുന്നത് തുടരുമെന്നും ബ്ലാക്ക് മാൻ പറഞ്ഞു.

കൺസർവേറ്റീവ് പാർട്ടിയുടെ ഹാരോ ഈസ്റ്റിൽ നിന്നുള്ള പാർലമെന്റംഗമാണ് അദ്ദേഹം. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ സംഭവിച്ച് 33 വർഷങ്ങൾ പിന്നിടുന്ന അവസരത്തിൽ അനുസ്മരണ ചടങ്ങ് നടത്തുന്നതിനിടെയാണ് ബ്ലാക്ക് മാനിന്റെ പ്രതികരണം.

ലണ്ടനിലെ പാർലമെന്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. ബ്രിട്ടീഷ് ഹിന്ദുക്കളുടെ സംഘടനയായ എപിപിജിയുടെ അദ്ധ്യക്ഷൻ കൂടിയാണ് എംപിയായ ബോബ് ബ്ലാക്ക് മാൻ. പാകിസ്താന്റെ അധിനിവേശം വരുത്തിയ കെടുതികളുടെ ഫലമായിരുന്നു കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെന്നും. മൂന്ന് ദശാബ്ദങ്ങൾക്ക് മുമ്പ് കശ്മീരിലെ ബാരാമുള്ളയിൽ നിന്നും 11,000 പേർ അധിനിവേശക്കാരുടെ കൈകളാൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബിബിസി ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചിത്രീകരിച്ചിരിക്കുന്ന വിധത്തെക്കുറിച്ചും ബ്ലാക്ക് മാൻ അപലപിച്ചു. ഒരു വ്യക്തിയെ താറടിച്ചു കാണിക്കാൻ വേണ്ടി ബോധപൂർവ്വം നടത്തിയ ശ്രമമാണ് ബിബിസിയുടെ ഡോക്യുമെന്ററിയെന്ന് ബ്രിട്ടീഷ് എംപി അഭിപ്രായപ്പെട്ടു.

Tags: kashmiri panditsgenocideUK MP
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies