ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ചത് കശ്മീരില്ലാതെ; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; കോൺഗ്രസിനും വിമർശനം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ചത് കശ്മീരില്ലാതെ; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; കോൺഗ്രസിനും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 06:04 pm IST
FacebookTwitterWhatsAppTelegram

ന്യൂദൽഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച ബിബിസിക്കെതിരെ വിമർശനവുമായി കോൺഗ്രസ് മുൻ ഡിജിറ്റൽ വിംഗ് ദേശീയ കോ- കോർഡിനറ്റർ അനിൽ കെ ആന്റണി. കശ്മീരിനെ ഒഴിവാക്കിക്കൊണ്ട് ബിബിസി മുൻപ് പ്രസിദ്ധീകരിച്ച ഇന്ത്യൻ ഭൂപടം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അനിലിന്റെ വിമർശനം. നിക്ഷിപ്ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാദ്ധ്യമായ ഇവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പങ്കാളികളെന്നും അനിൽ ട്വീറ്റിൽ പരിഹസിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിനെയും കോൺഗ്രസ് ഡിജിറ്റൽ വിഭാഗം മേധാവിയേയും മെൻഷൻ ചെയ്തുകൊണ്ടാണ് അനിലിന്റെ ട്വീറ്റ്. 2015 നവംബറിലും, 2020 ലും പ്രസിദ്ധീകരിച്ച വിവിധ വാർത്തകളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളാണ് അനിൽ ആന്റണി പങ്കുവെച്ചിരിക്കുന്നത്. ഇതിലെ ഇന്ത്യൻ ഭൂപടങ്ങളിൽ കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല.

Some past shenanigans of BBC , repeat offenders questioning India’s 🇮🇳 territorial integrity, publishing truncated maps without Kashmir. Independent media without vested interests indeed, and perfect allies for the current @INCIndia and partners. @Jairam_Ramesh @SupriyaShrinate pic.twitter.com/p7M73uB9xh

— Anil K Antony (@anilkantony) January 29, 2023

ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററിക്കെതിരെ പ്രതിഷേധിച്ചതിനാണ് കോൺഗ്രസ് ഡിജിറ്റൽ വിംഗ് ദേശീയ കോ- കോർഡിനറ്ററായിരുന്ന അനിൽ ആന്റണിയ്‌ക്ക് പാർട്ടിക്ക് പുറത്തേക്ക് പോകേണ്ടിവന്നത്. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ബിബിസി മുൻവിധിയോട് കൂടി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പിന്നാലെ പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. തുടർന്ന് പാർട്ടിയിലെ എല്ലാ പദവികളും അദ്ദേഹം രാജിവെക്കുകയായിരുന്നു.

രാജിയ്‌ക്ക് ശേഷവും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കിയ അനിൽ കെ ആന്റണി കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സഹതാപമുണ്ടെന്നും സ്തുതിപാഠകരുടെ സംഘടനയായി കോൺഗ്രസ് അധ:പതിച്ചെന്നും കുറ്റപ്പെടുത്തി. രാഷ്‌ട്രീയത്തേക്കാൾ വലുതാണ് തനിക്ക് രാഷ്‌ട്ര താത്പര്യമെന്ന് മലയാള മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും അദ്ദേഹം വ്യക്തമാക്കി.

Tags: CongressKashmirBBC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies