ഓരോ ഫയലും ഓരോ ജീവിതം; തീർപ്പ് കാത്തുകിടക്കുന്നത് 7,89,623 ഫയലുകൾ; മുഖ്യമന്ത്രിയുടെ വകുപ്പിൽ അരലക്ഷത്തോളം; മുഖം തിരിച്ച് എം ബി രാജേഷും എ കെ ശശീന്ദ്രനും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓരോ ഫയലും ഓരോ ജീവിതം; തീർപ്പ് കാത്തുകിടക്കുന്നത് 7,89,623 ഫയലുകൾ; മുഖ്യമന്ത്രിയുടെ വകുപ്പിൽ അരലക്ഷത്തോളം; മുഖം തിരിച്ച് എം ബി രാജേഷും എ കെ ശശീന്ദ്രനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 02:12 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാറിന്റെ കീഴിൽ കെട്ടി കിടക്കുന്നത് എഴുലക്ഷത്തിലധികം ഫയലുകൾ. കൃത്യമായി പറഞ്ഞാൽ 7,89,623 ഫയലുകൾ. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിൽ മാത്രം 44, 437 ഫയലുകൾ തീർപ്പുകാത്ത് കിടക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരുടെ വകുപ്പുകളിലാണ് കൂടുതൽ ഫയലുകൾ ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ രാജേഷിന്റെ തദ്ദേശസ്വയംഭരണ വകുപ്പിലാണ്. 2,51, 769 ഫയലുകൾ ഇവിടെ കെട്ടികിടക്കുന്നുണ്ട്.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കണക്കുകൾ പ്രകാരം സെക്രട്ടറിയേറ്റിൽ മാത്രം 93014 ഫയലുകളാണ് തീർപ്പാക്കാനുണ്ട്. വനം വകുപ്പിൽ 1,73,478 ഫയലുകളും വിദ്യാഭ്യാസ വകുപ്പിൽ 41,007 ഫയലുകളും ഉണ്ട്. റവന്യു വകുപ്പിൽ 38,888, ഭക്ഷ്യ വകുപ്പിൽ 34,796, ആരോഗ്യവകുപ്പിൽ 20,205 ഫയലുകളും തീരുമാനം കാത്ത് കിടക്കുന്നുണ്ട്.

സർക്കാർ ഓഫീസുകളിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പ്രഖ്യപിക്കുന്ന തീവ്രയജ്ഞ പരിപാടികളുടെ പരാജയം മുഖ്യമന്ത്രി തന്നെ തുറന്ന് സമ്മതിക്കുന്നതാണ് ഇന്ന് സഭയിൽ കണ്ടത്. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മന്ത്രിമാർ മടിക്കുന്നതും ഉന്നത ഉദ്യോഗസ്ഥരുടെ നിസഹകരണവുമാണ് സെക്രട്ടേറിയറ്റിൽ ഫയൽ നീക്കം ഇഴയാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.

 

 

 

Tags: Pinarayi Vijayankerala govt
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies