Pinarayi Vijayan - Janam TV
Wednesday, July 16 2025

Pinarayi Vijayan

റോഡ് കുളമാക്കി കുഴികൾ; മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചിത്രം പതിച്ച വാഴകൾ നട്ട് ബിജെപി പ്രതിഷേധം

പാലക്കാട്: റോഡിലെ വെള്ളം നിറഞ്ഞ കുഴികളിൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ പതിച്ച വാഴകൾ നട്ട് പ്രതിഷേധം. വാണിയംകുളം മാന്നൂർ റോഡിൽ ബിജെപി പ്രവർത്തകരാണ് ...

വിദ്യാര്‍ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശകമ്മീഷൻ നിർദേശം തള്ളി മുഖ്യമന്ത്രി: അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിക്കാം

തിരുവനന്തപുരം: കുട്ടികളുടെ ബാഗ് പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. "കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകർക്ക് വലിയ പങ്കുണ്ട്. ആ കടമ അധ്യാപകർ നല്ല ...

പാക് ചാര ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം സ്പോൺസർ ചെയ്തത് മുഖ്യമന്ത്രിയുടെ മരുമകൻ,രാജ്യദ്രോഹികളെ പിന്തുണക്കാനാണ് സർക്കാരിന് താത്പര്യം”:കെ സുരേന്ദ്രൻ

തിരുവനന്തപുരം: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവും സംസ്ഥാന ടൂറിസവും തമ്മിൽ ബന്ധമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജ്യോതി ...

“കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം”; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പോർട്ടിന്റെ നിർമാണത്തിൽ അദാനി ​ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് ചെയ്തതെന്നും ഇത് ...

അത്താഴ നയതന്ത്രം ചീറ്റി; മുഖ്യമന്ത്രിയുടെ ഡിന്നർ വിരുന്നിനില്ലെന്ന് ​കേരള, ഗോവ, ബംഗാൾ ഗവർണർമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച അത്താഴ വിരുന്നിൽ നിന്ന് വിട്ടുനിന്ന് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ സംസ്ഥാനങ്ങളിലെ ഗവർണർമാരാണ് ഡിന്നർ വിരുന്നിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചത്. ഞായറാഴ്ച രാത്രി ...

‘ഭരണത്തുടർച്ചയ്‌ക്ക് വേണ്ടി സർവകലാശാലകളെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം’കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

തിരുവനന്തപുരം : ഭരണത്തുടർച്ചയ്ക്ക് വേണ്ടി സർവകലാശാലകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ ഡോ. വിനോദ് കുമാർ, ടി ജി ...

വീണ വീഴുമോ??!! മാസപ്പടി കേസിലെ SFIO നടപടി സ്റ്റേ ചെയ്തില്ല; ഹൈക്കോടതിയിൽ തിരിച്ചടി; കേസ് പഴയ ബെഞ്ചിലേക്ക്

ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ...

കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ച ഡൽഹിയിൽ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുത്തിരുന്നു. ...

മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് വിളിച്ച് രമേശ് ചെന്നിത്തല; അനാവശ്യ കാര്യങ്ങൾ പറയരുതെന്ന് പിണറായി; നിയമസഭയിൽ വാക്പോര്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് തർക്കമുണ്ടായത്. രമേശ് ചെന്നിത്തല പ്രസം​ഗത്തിനിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചതാണ് ...

ഓണറേറിയം ലക്ഷങ്ങൾ; യാത്രബത്ത ഇരട്ടിയാക്കുന്നു; കെ.​വി.​തോ​മ​സി​ന്‍റെ ടി എ 11.31 ല​ക്ഷ​മാ​ക്കാ​ൻ ശു​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​തി​നി​ധി​യാ​യ കെ.​വി​തോ​മ​സി​ന്‍റെ യാ​ത്രാ​ബ​ത്ത ഇ​ര​ട്ടി​യാക്കി ഉ​യ​ര്‍​ത്താ​ന്‍ സർക്കാർ ശു​പാ​ർ​ശ. പ്ര​തി​വ​ര്‍​ഷ തു​ക 11.31 ല​ക്ഷം രൂ​പ​യാ​ക്കാ​നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ശു​പാ​ര്‍​ശ. ബുധനാഴ്ച ...

ഏറ്റുമുട്ടാനില്ല; ഗവര്‍ണറുടെ എതിർപ്പിൽ സർക്കുലർ തിരുത്തി സര്‍ക്കാര്‍; യുജിസി റെഗുലേഷൻ – ദേശീയ ഉന്നത വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന്; വിസിമാർ വിട്ടുനിൽക്കും

തിരുവനന്തപുരം:ഗവർണർ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെ യുജിസി കരട് കൺവെൻഷനുമായി ബന്ധപ്പെട്ട സർക്കുലർ സംസ്ഥാന സർക്കാർ തിരുത്തി. യുജിസി കരടിന് "എതിരായ" എന്ന പരാമർശം നീക്കി. പകരം യുജിസി ...

സംസ്ഥാന സർക്കാരിനെ കുറിച്ച് എന്താണ് അഭിപ്രായം? ഭരണത്തെ കുറിച്ചോ? നേരറിയാൻ പൊലീസ്, ഈ ചോദ്യങ്ങളുമായി ജനങ്ങളിലേക്ക്.. 

ഏത് സർക്കാർ ഭരിക്കുമ്പോഴും ജനങ്ങൾക്ക് പലവിധ ഇഷ്ടങ്ങളും താത്പര്യങ്ങളുമാകും ഉണ്ടാവുക. ചിലപ്പോൾ അവർ പ്രതിനിധീകരിക്കുന്ന പാർട്ടിയോടാകും താത്പര്യം, ചിലപ്പോൾ വ്യക്തികളോടാകും. എന്തായാലും പിണറായി വിജയൻ്റെ സർക്കാരിനോടും സർക്കാരിൻ്റെ ...

“വഷളൻ!! പുകഴ്‌ത്തുപാട്ട് കേട്ട് കൈയും വീശി നടപ്പ്; നാണവും മാനവും ഉളുപ്പിമില്ലാത്ത മുഖ്യമന്ത്രി”: കെ സുധാകരൻ

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയനെ പുകഴ്ത്തുന്ന പാട്ട് 'വൈറലായ' പശ്ചാത്തലത്തിലാണ് കെ സുധാകരൻ തന്റെ വിമർശനമറിയിച്ചത്. വാഴ്ത്തുപാട്ട് ...

സെക്രട്ടേറിയറ്റിന് മുൻപിൽ മുഖ്യമന്ത്രിയുടെ കട്ടൗട്ടും കൂറ്റൻ ഫ്ലക്സ് ബോർഡും; ഇടത് സംഘടനയ്‌ക്ക് 5,010 രൂപ പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കൻ്റോൺമെൻ്റ് ​ഗേറ്റിന് സമീപം കൂറ്റൻ ഫ്ലക്സ് ബോർഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ചതിന് ഇടത് സംഘടനയ്ക്ക് പിഴയിട്ട് തിരുവനന്തപുരം കോർപ്പറേഷൻ. 5,010 രൂപയാണ് കേരള സെക്രട്ടേറിയറ്റ് ...

സെക്രട്ടേറിയറ്റിൽ എന്താണ് നടക്കുന്നതെന്ന് സർക്കാരിന് അറിയില്ലേ? സ്വാധീനം ഉള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ട; ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ ഹൈക്കോടതി

കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്ന് കോടതി പറഞ്ഞു. ...

മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് സൈബർ തട്ടിപ്പ്; സൗജന്യ റീചാർജ് മുതൽ വായ്പ വരെ വാഗ്ദാനം; അരുവിക്കര സ്വദേശിക്ക് നഷ്ടമായത് 13,500 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ചും സൈബർ തട്ടിപ്പ്. 12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ...

മുൻ ഗവർണറുടേത് നാടിന് നിരക്കാത്ത പ്രവൃത്തിയെന്ന് മുഖ്യമന്ത്രി; മറുപടിയുമായി അർലേക്കർ

തിരുവനന്തപുരം: യുജിസി ഭേദ​ഗതി അം​ഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന് നിരക്കാത്ത രീതിയിലാണ് മുൻ ​ഗവർണർ പ്രവർത്തിച്ചിരുന്നതെന്നും ആരിഫ് ...

തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയം; ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്നുപതിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് തിരശ്ശീല വീഴുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ച അനുശോചന സന്ദേശത്തിലായിരുന്നു ...

മുഖ്യമന്ത്രി പറയേണ്ട, ഹിന്ദുക്കളുടെ മേൽ ആരും കുതിരകയറേണ്ട!! ഷർട്ട് ധരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല: യോ​ഗക്ഷേമസഭ

തിരുവനനന്തപുരം: ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് യോ​ഗക്ഷേമ സഭ. ഷർട്ട് ധരിക്കണോ വേണ്ടയോയെന്ന് പറയേണ്ടത് മുഖ്യമന്ത്രിയല്ലെന്നും സംഭവം രാഷ്ട്രീയ വിഷയമാക്കി ഹൈന്ദവ സമൂഹത്തിന് മേൽ ...

മുസ്ലീങ്ങളുടെയും ക്രൈസ്തവരുടെയും ആചാരങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഷർട്ട് ധരിച്ച് കയറുന്നതിൽ നിലപാട് വ്യക്തമാക്കി NSS

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെയും ശിവ​ഗിരി മഠത്തേയും വിമർശിച്ച് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് പോകാമെന്ന ശിവ​ഗിരി മഠത്തിന്റെ ...

കമ്യൂണിസ്റ്റുകാർ എല്ലാകാലത്തും സനാതന ധർമ്മത്തെ അവഹേളിച്ചവർ; അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ പിണറായി വിജയൻ ഹിന്ദു സമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

തിരുവനന്തപുരം: ശിവഗിരിയിൽ പ്രസം​ഗിക്കുന്നതിനിടെ സനാതന ധർമത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്. എല്ലാ കാലത്തും, സനാതന ധർമത്തെ നിഷേധിച്ചും, ...

2 എസ്റ്റേറ്റുകളിലായി 2 ടൗൺഷിപ്പുകൾ; 5, 10 സെന്റുകളിൽ 1,000 Sq Ft വീട് വരുമെന്ന് മുഖ്യമന്ത്രി; പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് പിന്നീടറിയിക്കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് വേണ്ടി നിർമിക്കുന്ന ടൗൺഷിപ്പുകളെക്കുറിച്ച് വിശദവിവരങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് സെക്രട്ടറിക്കൊപ്പമെത്തിയാണ് പുനരധിവാസ രൂപരേഖ മുഖ്യമന്ത്രി വിശദീകരിച്ചത്. അതിജീവിതർക്കായി ...

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓർക്കും’; മലയാളത്തിൽ യാത്ര പറഞ്ഞ് ​ആരിഫ് മുഹ​മ്മദ് ഖാൻ; രാജ്ഭവനിലേക്കുള്ള വഴി മറന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ​മലയാളത്തിൽ യാത്ര പറഞ്ഞ് ​കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ കാലാവധി തീർന്നാലും കേരളവുമായുള്ള ബന്ധം ഇനിയും തുടരുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന് ...

ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ല: നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നായിരുന്നു പ്രശാന്തന്റെ വാദം. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ...

Page 1 of 62 1 2 62