'നമുക്ക് സന്ത് ഗുരു രവിദാസ് ജിയുടെ പാത പിന്തുടരാം' ; ആശംസകൾ നേർന്ന് രാഷ്ട്രപതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നമുക്ക് സന്ത് ഗുരു രവിദാസ് ജിയുടെ പാത പിന്തുടരാം’ ; ആശംസകൾ നേർന്ന് രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 01:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി പോരാടിയ സാമൂഹിക പരിഷ്‌കർത്താവ് സന്ത് ഗുരു രവിദാസിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ‘രവിദാസ്ജിയുടെ ജന്മവാർഷിക ദിനത്തിൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും എന്റെ ആശംസകൾ അറിയിക്കുന്നു’ – രാഷ്‌ട്രപതി പറഞ്ഞു. രവിദാസ്ജിയുടെ ആദർശം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ പാത പിന്തുടരാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്തു.

രാജ്യം കണ്ടതിൽ വെച്ച് മികച്ച സമൂഹിക പരിഷ്‌കർത്താവാണ് സന്ത് ഗുരു രവിദാസ്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകനായിരുന്നു അദ്ദേഹം.ജാതി-മത വിവേചനം തുടച്ചു നീക്കാനായി വിശ്രമമില്ലാതെ പ്രയത്‌നിച്ച വ്യക്തിയാണ് ഗുരുദാസ്ജി. വിവിധ വിഷയങ്ങളിൽ ഇടപ്പെടുകയും തന്റേതായ അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തി ആയിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കി നിരവധി രചനകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പോരാട്ടങ്ങൾ ഭാരതീയർ മാതൃകയാക്കണമെന്നും ആദർശ പാത പിന്തുടരണമെന്നും രാഷ്‌ട്രപതി സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും തപസ്സിന്റെയും മികച്ച ഉദാഹരണമാണ്. നമുക്ക് അദ്ദേഹത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പൊതു ക്ഷേമം എന്ന ലക്ഷ്യം നേടിയെടുക്കാം രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

15-16 നൂറ്റാണ്ടുകളിലെ ഭക്തി പ്രസ്ഥാനത്തിന്റെ മുഖ്യ പങ്കാളി ആയിരുന്നു സന്ത് ഗുരു രവിദാസ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൽ അദ്ദേഹത്തിന്റെ ദേവസ്തുതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം മാഘ മാസത്തിലെ പൗർണമി ദിനമാണ് രവിദാസ് ജയന്തി ആഘോഷിക്കുന്നത്.

Tags: DelhiDROUPATHI MURMU
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies