ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പരമേശ്വർജി; വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിച്ചു: സ്വാമി ഗോലോകാനന്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പരമേശ്വർജി; വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിച്ചു: സ്വാമി ഗോലോകാനന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2023, 11:03 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പദ്മവിഭൂഷൺ പി.പരമേശ്വരനെന്ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ. വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് പരമേശ്വർജി എന്നും സനാധന ധർമ്മത്തിൽ അധിഷ്ഠിതമായ പുതിയ ഇന്ത്യയെ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും സ്വാമി ഗോലോകാനന്ദ പറഞ്ഞു. പി.പരമേശ്വരന്റെ മൂന്നാം സ്മൃതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരമേശ്വർജി ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ്. രാഷ്‌ട്രീയത്തിലേയ്‌ക്ക് വന്നില്ലായിരുന്നുവെങ്കിൽ മികച്ച കവി ആകുമായിരുന്നു അദ്ദേഹം. മികച്ച എഴുത്തുകാരനും, പ്രഭാഷകനും, കവിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്നു പരമേശ്വർജി. നിലയ്‌ക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിനിടയിൽ വന്ന വിടവ് നികത്താൻ ശ്രമിച്ച മഹാനായിരുന്നു അദ്ദേഹം. വാജ്പയ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ പരമേശ്വർജിയെ മന്ത്രിസഭയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം അത് വേണ്ട എന്ന് വെച്ചതോടെയാണ് ഒ. രാജഗോപാൽ മന്ത്രി സ്ഥാനത്തേയ്‌ക്ക് എത്തിയത്’.

‘വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ചു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പരമേശ്വർജി മുൻകൈ എടുത്താണ് കവടിയാറിൽ വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചത്. സനാധന ധർമ്മത്തിൽ അധിഷ്ഠിതമായ പുതിയ ഇന്ത്യയ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിച്ചു’ എന്നും സ്വാമി ഗോലോകാനന്ദ പറഞ്ഞു. തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ചയൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. മുതിർന്ന പ്രചാരകൻ പി.സുരേന്ദ്രൻ, ഡോ. സി.വി. ജയമണി, ഡോ.പ്രോബോധ ചന്ദ്രൻ നായർ വി. ആർ എന്നിവരും പങ്കെടുത്തു. രാവിലെ 9.00 മണിക്ക് പുഷ്പാർച്ചനയും വൈകുന്നേരം 6.00 മണിക്ക് അനുസ്മരണ യോഗവുമായിട്ടാണ് ചടങ്ങ് നടന്നത്.

Tags: P Parameswaranbharatheeya vichara kendram
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies