bharatheeya vichara kendram - Janam TV

bharatheeya vichara kendram

കൗശിക് ഗംഗോപാധ്യായയുടെ ‘ദ മെജോറിറ്റേറിയൻ മിത്ത്’ ; സംവാദ പരിപാടിയുമായി ഭാരതീയ വിചാരകേന്ദ്രം

കൗശിക് ഗംഗോപാധ്യായയുടെ ‘ദ മെജോറിറ്റേറിയൻ മിത്ത്’ ; സംവാദ പരിപാടിയുമായി ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: കൗശിക് ഗംഗോപാധ്യായയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദ മെജോറിറ്റേറിയൻ മിത്ത് ' അടിസ്ഥാനമാക്കി ചർച്ച സംഘടിപ്പിച്ച് ഭാരതീയ വിചാരകേന്ദ്രം. മാർച്ച് 30ന് വൈകിട്ട് 6ന് തിരുവനന്തപുരത്ത് ...

ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് വിദേശയാത്രക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്നു; ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ്  ഡോ: അജയൻ പിള്ള

ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് വിദേശയാത്രക്കാർക്ക് അനുഭവിക്കാൻ സാധിക്കുന്നു; ഇൻഫോസിസ് അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ഡോ: അജയൻ പിള്ള

തിരുവനന്തപുരം: വിദേശത്ത് യാത്ര ചെയ്യുന്നവർക്ക് ലോകം ഭാരതീയരെ ബഹുമാനത്തോടെ നോക്കിക്കാണുന്നത് അനുഭവിക്കാൻ സാധിക്കുന്നു. ലോകമെമ്പാടും സോഫ്റ്റ് വെയർ മേഖലയിൽ ഭാരതം സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. അത് സാധ്യമായത് ...

ഭാരതീയ വിചാരകേന്ദ്രം സ്ഥാപകൻ പരമേശ്വരൻ ജിയു‌ടെ അനുസ്മരണം; ശ്രദ്ധാഞ്ജലി സഭ ഇന്ന്

ഭാരതീയ വിചാരകേന്ദ്രം സ്ഥാപകൻ പരമേശ്വരൻ ജിയു‌ടെ അനുസ്മരണം; ശ്രദ്ധാഞ്ജലി സഭ ഇന്ന്

തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പി. പരമേശ്വരന്റെ നാലാം സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ന‌ത്തുന്ന ശ്രദ്ധാഞ്ജലി സഭ ഇന്ന് വൈകുന്നേരം ആറ് ...

മുനി നാരായണ പ്രസാദ് സ്വാമിജിയ്‌ക്ക് ഭാരതീയവിചാരകേന്ദ്രത്തിന്റെ ആദരവ് സമർപ്പിച്ചു

മുനി നാരായണ പ്രസാദ് സ്വാമിജിയ്‌ക്ക് ഭാരതീയവിചാരകേന്ദ്രത്തിന്റെ ആദരവ് സമർപ്പിച്ചു

തിരുവനന്തപുരം : പത്മശ്രീ പുരസ്കാരാർഹനായ നാരായണ ഗുരുകുലം അദ്ധ്യക്ഷൻ ഗുരു മുനി നാരായണ പ്രസാദ് സ്വാമിജിയ്ക്ക്, ഭാരതീയവിചാരകേന്ദ്രത്തിൻ്റെ ആദരവ് സംഘടനാ സെക്രട്ടറി വി. മഹേഷ് അർപ്പിച്ചു. ജില്ലാ ...

ഭാരതീയവിചാരകേന്ദ്രം അംഗത്വ വിതരണം;ശ്രീമതി ജെ. മഹാലക്ഷ്മി മേനോൻ IA & AS അംഗത്വമെടുത്ത് ഉദ്ഘാടനം ചെയ്തു

ഭാരതീയവിചാരകേന്ദ്രം അംഗത്വ വിതരണം;ശ്രീമതി ജെ. മഹാലക്ഷ്മി മേനോൻ IA & AS അംഗത്വമെടുത്ത് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതിയുടെ 2024 വർഷത്തെ അംഗത്വ വിതരണം ശ്രീമതി ജെ. മഹാലക്ഷ്മി മേനോൻ IA & AS അംഗത്വമെടുത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാനീയസമിതി ...

നാരായണ ഗുരുകുല ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗത്യവും: വിചാരസന്ധ്യ സംഘടിപ്പിക്കുന്നു

നാരായണ ഗുരുകുല ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗത്യവും: വിചാരസന്ധ്യ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പണ്ഡിതനും ദാർശനികനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിചാര സന്ധ്യ സംഘടിപ്പിക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ...

“ഇത് കേരളമാണ് “എന്ന് വീമ്പ് പറയുന്നവർ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായിപട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്നോർക്കുന്നത്  നന്ന്: ഭാരതീയ വിചാര കേന്ദ്രം

“ഇത് കേരളമാണ് “എന്ന് വീമ്പ് പറയുന്നവർ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായിപട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്നോർക്കുന്നത് നന്ന്: ഭാരതീയ വിചാര കേന്ദ്രം

തിരുവന്തപുരം: സംസ്ഥാനത്ത് ഗവർണർക്ക് പോലും ഭയം കൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യമെന്നും ക്രമസമാധാനനില അവതാളത്തിലാണെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു.ഇത് കേരളമാണ് " എന്ന് വീമ്പ് ...

ആർ.ഹരി അനുസ്മരണ സഭ; ഭയ്യാജി ജോഷി പങ്കെടുക്കുന്നു

ആർ.ഹരി അനുസ്മരണ സഭ; ഭയ്യാജി ജോഷി പങ്കെടുക്കുന്നു

തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക് സംഘ് അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ആർ.ഹരിയെ (ഹരിയേട്ടനെ) അനുസ്മരിക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന അനുസ്മരണ സഭയിൽ ...

പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആർ ഹരിയേട്ടൻ; ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആർ ഹരിയേട്ടൻ; ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലികളർപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ചുമതല വഹിക്കുകയും കേരളത്തിലെ സംഘ ...

ഭാരതീയവിചാരകേന്ദ്രത്തിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

ഭാരതീയവിചാരകേന്ദ്രത്തിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം : ഭാരതീയവിചാരകേന്ദ്രം വിജയദശമി ദിനത്തിൽ വിദ്യാരംഭം നടത്തി. ഒട്ടനവധി കുരുന്നുകൾ ഈ ദിനത്തിൽ ഹരിശ്രീ കുറിച്ചു അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചു. വി.എസ്.എസ്സ്.സി ഡയറക്ടർ ഡോ. എസ്സ്. ...

വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം; അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം; പുതിയ തലമുറയ്‌ക്ക് മൂല്യ ബോധം പകർന്നു കിട്ടേണ്ടത് കുടുംബങ്ങളിൽ നിന്ന്: എം.ജി. രാജമാണിക്യം ഐ.എ.എസ്സ്

വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം; അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം; പുതിയ തലമുറയ്‌ക്ക് മൂല്യ ബോധം പകർന്നു കിട്ടേണ്ടത് കുടുംബങ്ങളിൽ നിന്ന്: എം.ജി. രാജമാണിക്യം ഐ.എ.എസ്സ്

തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകാനുള്ള കർത്തവ്യം കുടുംബങ്ങൾക്കാണെന്ന് റൂറൽ ഡവലപ്മെന്റ് കമ്മീഷണറും സ്പെഷ്യൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം. പഴയ കാലത്തെ ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും ...

ഭാരതീയ വിചാരകേന്ദ്രത്തിൽ വിദ്യാരംഭം; രജിസ്‌ട്രേഷൻ ആരംഭിച്ചു

ഭാരതീയ വിചാരകേന്ദ്രത്തിൽ വിദ്യാരംഭം; രജിസ്‌ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം സ്റ്റാച്യു സംസ്കൃതിഭവനിൽ വിദ്യാരംഭത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. വിഎസ് സി ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍, ശ്രീചിത്രതിരുനാള്‍ മെഡിക്കല്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ.ആശാ കിഷോര്‍, ഭാരതീയ ...

ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പരമേശ്വർജി; വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിച്ചു: സ്വാമി ഗോലോകാനന്ദ

ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പരമേശ്വർജി; വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിച്ചു: സ്വാമി ഗോലോകാനന്ദ

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ച മഹാനാണ് പദ്മവിഭൂഷൺ പി.പരമേശ്വരനെന്ന് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഗോലോകാനന്ദ. വിവേകാനന്ദ ദർശനങ്ങൾ പ്രചരിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് പരമേശ്വർജി ...

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിൽ വിഡി സതീശൻ; ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയുന്ന ചിത്രങ്ങൾ പങ്കുവെച്ച് സദാനന്ദൻ മാസ്റ്റർ

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടിയിൽ വിഡി സതീശൻ; ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയുന്ന ചിത്രങ്ങൾ പങ്കുവെച്ച് സദാനന്ദൻ മാസ്റ്റർ

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയോട് ആർഎസ്എസ് സർസംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറെ ഉപമിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടി നൽകി ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ...

കേരളം ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി മാറി; ഭാരതീയ വിചാരകേന്ദ്രം

കേരളം ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി മാറി; ഭാരതീയ വിചാരകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ സാമൂഹിക അരാജകത്വവും അരക്ഷിതാവസ്ഥയും നടമാടുന്നതായി ഭാരതീയ വിചാരകേന്ദ്രം. ഗുണ്ടാസംഘങ്ങളുടെയും കൊടുംകുറ്റവാളികളുടെയും വിഹാരകേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു. ഇതിനെതിരെ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹം ഉയർന്നുവരണമെന്നും ബോധവൽക്കരണവും സാമൂഹിക ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist