അവന് വീരുവിന്റെ റോൾ ഏറ്റെടുക്കാൻ കഴിയും; തുടക്കത്തിൽ തന്നെ എതിരാളികളെ വിറപ്പിക്കാം; ഇന്ത്യൻ ടീം താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന് വീരുവിന്റെ റോൾ ഏറ്റെടുക്കാൻ കഴിയും; തുടക്കത്തിൽ തന്നെ എതിരാളികളെ വിറപ്പിക്കാം; ഇന്ത്യൻ ടീം താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 12:57 pm IST
FacebookTwitterWhatsAppTelegram

രോഹിത് ശർമ്മയെ വിരേന്ദർ സെവാ​ഗുമായി ഉപമിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ രോഹിത് ശർമ്മ ആക്രമണോത്സുകതയോടെയാണ് പുറത്തായത്. രോഹിത് ശർമ്മയുടെ റോൾ വീരേന്ദർ സെവാഗിന്റെ കളിയുടെ കാലത്തേത് പോലെയായിരിക്കുമെന്നും മദ്ധ്യനിരയ്‌ക്ക് ജോലി എളുപ്പമാക്കുമെന്നും രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. ഐസിസി റിവ്യൂവിൽ സംസാരിക്കവേയാണ് രവി ശാസ്ത്രിയുടെ നിരീക്ഷണം.

‘രോഹിത് ക്രീസിൽ നിൽക്കുകയാണെങ്കിൽ, അയാൾ വേ​ഗം റൺ അടിച്ചു കൂട്ടും. ഒരു ബൗളറെയും ഫോമാക്കാൻ സമ്മതിക്കില്ല. വീരുവിനെപ്പോലെ റണ്ണുകൾ അവൻ അടിച്ചെടുക്കും. വീരേന്ദർ സെവാഗ് ഫോമിലായിരുന്നപ്പോൾ, മദ്ധ്യനിരയുടെ ജോലി വളരെ എളുപ്പമായിരുന്നു. തുടക്കത്തിൽ തന്നെ എതിരാളികളിലെ വീരു വിറപ്പിച്ചു. അദ്ദേഹത്തിന്റെ അതേ റോൾ ഇന്ന് രോഹിത്തിന് നിർവഹിക്കാൻ കഴിയും’.

‘ഒരു ഓപ്പണിംഗ് ബാറ്റർ എന്ന നിലയിൽ രോഹിത്തിന്റെ റെക്കോർഡ് അതിശയകരമാണ്. അവൻ വളരെ നേരത്തെ തന്നെ നിബന്ധനകൾ നിർദ്ദേശിക്കും. ഞാൻ അശ്വിനെ പരാമർശിച്ചു, കോഹ്‌ലിയെക്കുറിച്ച് ധാരാളം സംസാരിക്കും, പൂജാരയെക്കുറിച്ച് ധാരാളം സംസാരിക്കും. പക്ഷേ, രോഹിത്തിന് സ്ഥിരതയോടെ ക്രീസിൽ നിൽക്കാൻ കഴിഞ്ഞെങ്കിൽ അത് ടീമിന് വലിയ ആശ്വാസമാകും. അത്, അവൻ നേടുന്ന റൺസ് കൊണ്ട് മാത്രമല്ല, റൺസ് അടിച്ചെടുക്കുന്ന വേഗത കൊണ്ടും കൂടിയാണ്’.

Tags: rohit sharmaRavi Shastriindia vs australia
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies