അടുത്ത 3 വർഷത്തിനുള്ളിൽ 3 കോടി കർഷകരെ ജൈവകൃഷിയുമായി ബന്ധിപ്പിക്കും: പ്രഖ്യാപനവുമായി ബിജെപി കിസാൻ മോർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടുത്ത 3 വർഷത്തിനുള്ളിൽ 3 കോടി കർഷകരെ ജൈവകൃഷിയുമായി ബന്ധിപ്പിക്കും: പ്രഖ്യാപനവുമായി ബിജെപി കിസാൻ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 10:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് കോടി കർഷകരെ ജൈവകൃഷിയുമായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി കിസാൻ മോർച്ച. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 4 വർഷം പൂർത്തിയാകുന്ന ഫെബ്രുവരി 24-ന് രാജ്യത്തെ എല്ലാ ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി കിസാൻ മോർച്ച അറിയിച്ചു.

പ്രധാനമന്ത്രി സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കളുമായി സംവാദവും കർഷക സമ്മേളന പരിപാടിയും സംഘടിപ്പിക്കും. ബിജെപി കിസാൻ മോർച്ചയുടെ ദേശീയ അദ്ധ്യക്ഷനും എംപിയുമായ രാജ്കുമാർചാഹറിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന പ്രകൃതിക് ഖേതി ജാഗരൺ അഭിയാൻ ദേശീയ പരിശീലന പരിപാടിയുടെ ശിൽപ്പശാലയിലാണ് ഈ തീരുമാനം.

കർഷകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തിലും പ്രധാനമന്ത്രി കർഷകരുടെ ഹൃദയത്തിലുമാണ് കുടികൊള്ളുന്നത.് ഇതിനുകാരണം മോദി സർക്കാർ കർഷകരുടെ താൽപ്പര്യങ്ങൾക്കായി തുടർച്ചയായി പദ്ധതികൾ കൊണ്ടുവന്നതുകൊണ്ടാണെന്നും ഇന്ന് നമ്മുടെ കർഷക സഹോദരങ്ങൾ ശക്തരും സ്വയംപര്യാപ്തരുമാണെന്നും ബിജെപി കിസാൻ മോർച്ച ദേശീയ അദ്ധ്യക്ഷൻ രാജ്കുമാർ ചാഹർ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഗംഗാതീരത്തിന്റെ ഇരുകരകളിലുമായി 5 കിലോമീറ്റർ പദയാത്രകളും കിസാൻ സമ്മേളനങ്ങളും രണ്ടാം ഘട്ടത്തിൽ ജനജാഗ്രതാ പ്രചാരണവും പദയാത്രകളും സംഘടിപ്പിക്കുമെന്ന് കിസാൻ മോർച്ച ദേശീയ കൺവീനർ മനോജ് യാദവ് അറിയിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നദികളുടെ തീരത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുക. ജൈവകൃഷിക്ക് ആയിരക്കണക്കിന് തൊഴിലാളികൾക്ക് പരിശീലനം നൽകുക. സംസ്ഥാന-ജില്ലാ തലങ്ങളിൽ ജൈവകൃഷി സെമിനാറുകളും പരിശീലന പരിപാടികളും നടത്തുക തുടങ്ങിയവയാണ് മറ്റ് പരിപാടികൾ.

 

Tags: Agriculture
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies