Agriculture - Janam TV
Saturday, July 12 2025

Agriculture

കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്ത; 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

ന്യൂഡെല്‍ഹി: 2025-26 ലെ സീസണില്‍ 14 ഖാരിഫ് വിളകള്‍ക്കുള്ള മിനിമം താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ...

ട്രംപ് താരിഫുകളെ മണ്‍സൂണും കാര്‍ഷിക മേഖലയും ചേര്‍ന്ന് പ്രതിരോധിക്കും; കാര്‍ഷിക മേഖലയില്‍ 4% വളര്‍ച്ച പ്രവചിച്ച് ഇന്‍ഡ്-റാ

ന്യൂഡെല്‍ഹി: 2025 ല്‍ ശരാശരിയില്‍ നിന്നും മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം, കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് ...

കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്;100 ജില്ലകളിൽ പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന;1.7 കോടി കർഷകർക്ക് നേട്ടം;കിസാൻ പദ്ധതികളിൽ ആനുകൂല്യം വർദ്ധിപ്പിച്ചു

ന്യൂഡൽഹി: 2025-2026 ലെ കേന്ദ്ര ബജറ്റിൽ കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ. സംസ്ഥാനങ്ങളുമായി സഹകരിച്ച് 'പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന' ...

ലേശം പഞ്ചസാര എടുക്കാനുണ്ടോ? ഇഷ്ടം പോലെ സ്യൂഡോമോണസ് വീട്ടിലുണ്ടാക്കാം; ബാക്ടീരിയവളം വാങ്ങി ഇനി കാശുകളയേണ്ട..

ചെടികൾ തഴച്ചുവളരാനും വിളവ് ലഭിക്കാനും മണ്ണിൽ ഓക്സിജനെ ആ​ഗിരണം ചെയ്യുന്നതിനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഉപയോ​ഗിക്കുന്ന ബാക്ടീരിയ വളമാണ് സ്യൂഡോമോണസ്. ഇത് പൊടിരൂപത്തിലും ദ്രാവകരൂപത്തിലും വിപണിയിൽ ലഭ്യമാണ്. കൃഷിഭവനിൽ ...

കർഷകർക്ക് പകുതി വിലയിൽ കാർഷിക യന്ത്രങ്ങൾ നൽകാൻ കേന്ദ്രം; കർഷക കൂട്ടായ്മകൾക്ക് 80 ശതമാനം വരെ സബ്‌സിഡി; കൃഷിയിലൂടെ പണം കൊയ്യാം, സുവർണാവസരം പാഴാക്കല്ലേ..

കർഷകർക്ക് കൈത്താങ്ങുമായി കൃഷി മന്ത്രാലയം. കാർഷിക ഉപകരണങ്ങൾ 50 ശതമാനം വിലയ്ക്ക് നൽകുന്നു. കൃഷി മന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംയുക്തമായാണ് യന്ത്രങ്ങൾ വാങ്ങുന്നതിന് ...

എന്താ ഒരു വെയ്റ്റ് ! 45 കിലോ ഭാരമുള്ള മരച്ചീനി; ദിനേഷിന്റെ കൃഷി സൂപ്പർ ഹിറ്റ്

തൃപ്രയാർ: സൂപ്പർ ഹിറ്റായി ചൂലുർ സ്വദേശി ദിനേഷ് അരയംപറമ്പിലിന്റെ മരച്ചീനി കൃഷി.  45 കിലോ ഭാരമുള്ള കിഴങ്ങാണ് ഒരു കൊള്ളിക്കടയില്‍ നിന്നും ദിനേഷിന് ലഭിച്ചത്. ഭീമൻ മരച്ചീനി ...

ആദ്യത്തെ വാഹനം ട്രാക്ടറാണ്; അത് ഓടിക്കാറുള്ളതും ഞാന്‍ തന്നെയാണ്; വാടാനംകുറിശ്ശിക്കാരുടെ ഉണ്ണി എന്നും മണ്ണിന്റെ മണമുള്ള നടൻ

സിനിമയിൽ നിന്ന് ആദ്യമായി ലഭിച്ച പ്രതിഫലം കൊണ്ട് നടൻ മേഘനാഥൻ വാങ്ങിയത്  ആഢംബര കാറല്ല, ഒരു  ട്രാക്ടറാണ്. കാരണം നടൻ എന്നതിലുപരി നല്ലൊരു കർഷകനായിരുന്നു അദ്ദേഹം. സിനിമയില്ലാത്ത ...

കൈ നിറയെ കാശ് വാരാം : ഓണത്തിനായി ജമന്തി കൃഷി

ജമന്തിപൂക്കൾക്കു കേരളത്തിൽ നല്ല ഡിമാൻഡുണ്ട്. എന്നാൽ ആവശ്യമായതിന്റെ നല്ലൊരു പങ്ക് അയൽസംസ്ഥാനങ്ങളിൽനിന്നും കൊണ്ടുവരുന്നു. ഇതിനു പരിഹാരം ഇവിടെ കൃഷി ചെയ്യുക എന്നതാണ്. ജമന്തിയിൽ വലുപ്പം, ആകൃതി, നിറം ...

ജീവനൊടുക്കിയ 42 കർഷകരുടെ ബന്ധുക്കൾക്ക് 44 ലക്ഷം രൂപ; അപ്പുറത്ത് മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിന് മാത്രം 44 ലക്ഷം; വിമർശനം

തിരുവനന്തപുരം: ധൂർത്തിനായി കോടിക്കണക്കിന് രൂപ ചെലവാക്കുന്ന സംസ്ഥാന സർക്കാർ, 2016ന് ശേഷമുണ്ടായ കർഷക ആത്മഹത്യകളെ തുടർന്ന് ബന്ധുക്കൾക്ക് ധനസഹായമായി നൽകിയത് തുച്ഛമായ തുക. സംസ്ഥാനത്ത് ഒന്നാം പിണറായി ...

നനയ്‌ക്കാനും പരിചരിക്കാനും സമയമില്ല, എന്നാൽ പെട്ടെന്ന് വിളവ് ലഭിക്കുകയും വേണം; ഇതാണോ നിങ്ങളുടെ ഡിമാൻഡ്? പരിഹാരം നൽകുന്ന ചില പച്ചക്കറി കൃഷികളിതാ..

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശുദ്ധമായി പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് വിചാരിച്ചാലും അതിന് കഴിയാത്തവരാണ് മിക്കവരും. എന്നാൽ കുറച്ച് സ്ഥലത്ത് ...

ഇവിടെ കിടന്ന് നശിക്കട്ടെന്ന് താലിബാൻ; കുങ്കുമപ്പൂവ് വിൽക്കാൻ കഴിയാതെ അഫ്​ഗാനിലെ കർഷകർ; ഭക്ഷണത്തിന് പോലും പണമില്ലെന്ന് നസീർ അഹമ്മദ് നബീൽ

കാബുൾ: അഫ്​ഗാനിലെ ഹെറാത്തിൽ ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവ് ലോക പ്രശസ്തമാണ്. ഇത്തവണയാണെങ്കിൽ നല്ല വിളവെടുപ്പും ഉണ്ടായി. ​ഗുണനിലവാരത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കുങ്കുമപ്പൂവിന് ആവശ്യക്കാരില്ലാത്തതിനാൽ ദുരിതത്തിലാണ് ഇവിടത്തെ കർഷകരെന്ന് ...

കാർഷിക-ഭക്ഷ്യ സംവിധാനത്തിൽ വനിതകളുടെ സംഭാവനകൾ അംഗീകരിക്കപ്പെടണം: രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: കാർഷിക-ഭക്ഷ്യ സംവിധാനത്തിൽ വനിതകളുടെ സംഭാവനകൾ അംഗീകരിക്കപ്പെടുന്നില്ലെന്നും ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. കാർഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. അവർക്ക് മുകൾത്തട്ടിലേക്ക് ...

സാമ്പത്തിക പ്രതിസന്ധി, 40 കോടി വേണം; പണയംവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല

തൃശൂർ: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ ...

കേരളം പണം വാങ്ങുന്നു, പക്ഷെ റിപ്പോർട്ട് തരുന്നില്ല; മന്ത്രിക്ക് സ്വന്തം വകുപ്പിനെക്കുറിച്ച് ധാരണയില്ല: കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി

കോഴിക്കോട്: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. നെൽ കർഷകരുടെ വിഷയത്തിൽ കേന്ദ്രത്തിനെതിരെ അനാവശ്യമായ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് കേരളത്തിൽ നിന്ന് ഉണ്ടാകുന്നത്. ...

കാർഷിക മേഖലയ്‌ക്കായി പ്രതിവർഷം ചിലവഴിക്കുന്നത് 6.5 ലക്ഷം കോടി രൂപ; പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി വഴി കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കർഷകർക്ക് നൽകിയത് 2.5 ലക്ഷം കോടി രൂപ: നരേന്ദ്രമോദി

ഡൽഹി: കാർഷിക മേഖലയെ ശക്തിപ്പെടുത്താനും കർഷക ക്ഷേമം ഉറപ്പാക്കാനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാരിന്റെ വാർഷിക ചിലവ് 6.5 ലക്ഷം കോടിയിലേറെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ...

ജനം ടിവിയിലെ ‘നാട്ടുവരമ്പി’ന് 2023- ലെ പൂവച്ചൽ ഖാദർ ടെലിവിഷൻ അവാർഡ്

2023 ലെ പൂവച്ചൽ ഖാദർ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കാർഷിക പരിപാടിയായി ജനം ടി വി സംപ്രേഷണം ചെയ്തുവരുന്ന നാട്ടുവരമ്പ് തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയുടെ സംവിധായകൻ ദിപു ...

കർഷകരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന; ഇ-നാം പദ്ധതിയുമായി കേന്ദ്ര സർക്കാർ; ഇതുവരെ രജിസ്റ്റർ ചെയ്തത് ലക്ഷക്കണക്കിന് പേർ

കർഷകരുടെ ക്ഷേമത്തിനും സ്ഥിരതയുള്ള നേട്ടത്തിനുമായി കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്‌കരിക്കുന്നു. ദേശീയ കാർഷിക വിപണി,ഇ-നാം പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് 1.75 ലക്ഷം പേർ. കർഷകർക്ക് പരമാവധി പ്രയോജനം ...

CM Yogi

കനത്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് കൈതാങ്ങായി യുപി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശത്തിൽ കർഷകന് പിന്തുണയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. കൃഷിനാശത്തെ വിലയിരുത്താനായി യുപി സർക്കാർ യോഗം ചേർന്നു. കൃഷിനശിച്ച കർഷകർക്ക് ...

കാലം തെറ്റി ശക്തമായമഴയും കൊടുംങ്കാറ്റും; കൃഷി നശിച്ച കർഷകർ ദുരിതത്തിൽ; സത്വര നടപടിക്ക് ഉത്തരവിട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ശക്തമായമഴയും കൊടുംങ്കാറ്റും മൂലം മദ്ധ്യപ്രദേശിൽ വ്യാപക വിളനാശം. കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിതമായ മാറ്റമാണ് കർഷകരെ ചതിച്ചത്. കാലാവസ്ഥ കർഷകർക്ക് പ്രതികൂലമായതോടെ ദുരിതബാധിതരുടെ സർവ്വേ നടത്താൻ മുഖ്യമന്ത്രി ശിവരാജ് ...

ഉത്തരാഖണ്ഡിനെ സുഗന്ധവിളകളുടെ കേന്ദ്രമാക്കി മാറ്റും; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സുഗന്ധവിളകൾക്കായി സ്ഥാപിച്ച സെന്റർ ഫോർ അരോമാറ്റിക് പ്ലാന്റ്‌സ് (സിഎപി) മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്തു. സിഎപി യുടെ പ്രവർത്തന രീതിയും സാങ്കേതിക വിദ്യയിലൂടെ ...

അടുത്ത 3 വർഷത്തിനുള്ളിൽ 3 കോടി കർഷകരെ ജൈവകൃഷിയുമായി ബന്ധിപ്പിക്കും: പ്രഖ്യാപനവുമായി ബിജെപി കിസാൻ മോർച്ച

ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് കോടി കർഷകരെ ജൈവകൃഷിയുമായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി കിസാൻ മോർച്ച. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 4 വർഷം ...

കൃഷിശ്രീ കേന്ദ്രത്തിലേക്ക് നിയമനം; 36 ഒഴിവുകൾ; അപേക്ഷിക്കേണ്ടതിങ്ങനെ..

കൃഷിവകുപ്പ് പുഴയ്ക്കല്‍ ബ്ലോക്കിന് അനുവദിച്ച കോലഴി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് ഒരു ഫെസിലിറ്റേറ്ററെയും 35 സര്‍വീസ് പ്രൊവൈഡര്‍മാരെയും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. റിട്ട.കൃഷി ഓഫീസര്‍, ...

നാശം വിതച്ച് മഴ; സംസ്ഥാനത്ത് 100 കോടിരൂപയുടെ കൃഷിനാശം; ഇൻഷൂറൻസ് പദ്ധതി മെച്ചപ്പെടുത്തുമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: മഴക്കെടുതി മൂലം സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നും മടവീഴ്ച്ചയാണ് ഇവിടുത്തെ പ്രധാന ...

കേന്ദ്ര സർക്കാർ പദ്ധതികൾ കർഷകർക്ക് ഗുണം ചെയ്തു : പ്രധാനമന്ത്രിയെ സന്ദർശിച്ച് എംഎ യൂസഫലി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച ...

Page 1 of 2 1 2