മഹാശിവരാത്രി നാളിൽ ശിവചാലിസ ജപിച്ചു തുടങ്ങാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

മഹാശിവരാത്രി നാളിൽ ശിവചാലിസ ജപിച്ചു തുടങ്ങാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 02:42 pm IST
FacebookTwitterWhatsAppTelegram

സ്തോത്രകൃതികളിൽ സവിശേഷ പ്രാധാന്യമുണ്ട് ചാലിസക്ക്. നാല്പത് ചെറുശീലുകൾ ചേർന്ന സ്തോത്രത്തിനെ ആണ് ചാലിസ എന്ന് പറയുന്നത്.
പരമശിവനെ സ്തുതിക്കുന്ന നാൽപ്പത് ചെറുശീലുകൾ ചേർന്ന ഭക്തിനിർഭരമായ ഒരു സ്തോത്രമാണ് ശിവചാലിസ. ശിവപുരാണത്തിൽ നിന്ന് രൂപാന്തരപ്പെടുത്തിയ 40 ചൗപൈകൾ (ശ്ലോകങ്ങൾ) ശിവചാലിസയിൽ അടങ്ങിയിരിക്കുന്നു, ദിവസേന അല്ലെങ്കിൽ മഹാ ശിവരാത്രി പോലുള്ള പ്രത്യേക ഉത്സവങ്ങളിൽ ശൈവന്മാരും ശിവാരാധകരും ശിവചാലിസ പാരായണം ചെയ്യുന്നത് പുണ്യമാണ്.

ഓം നമഃ ശിവായ

ദോഹാ.
ജയ ഗണേശ ഗിരിജാസുവന മംഗല മൂല സുജാന .
കഹത അയോധ്യാദാസ തുമ ദേഉ അഭയ വരദാന ..

ജയ ഗിരിജാപതി ദീനദയാലാ . സദാ കരത സന്തന പ്രതിപാലാ ..
ഭാല ചന്ദ്രമാ സോഹത നീകേ . കാനന കുണ്ഡല നാഗ ഫനീ കേ ..

അംഗ ഗൗര ശിര ഗംഗ ബഹായേ . മുണ്ഡമാല തന ക്ഷാര ലഗായേ ..
വസ്ത്ര ഖാല ബാഘംബര സോഹേ . ഛവി കോ ദേഖി നാഗ മന മോഹേ ..

മൈനാ മാതു കി ഹവേ ദുലാരീ . വാമ അംഗ സോഹത ഛവി ന്യാരീ ..
കര ത്രിശൂല സോഹത ഛവി ഭാരീ . കരത സദാ ശത്രുന ക്ഷയകാരീ ..

നന്ദീ ഗണേശ സോഹൈം തഹം കൈസേ . സാഗര മധ്യ കമല ഹൈം ജൈസേ ..
കാർതിക ശ്യാമ ഔര ഗണരാഊ . യാ ഛവി കൗ കഹി ജാത ന കാഊ ..

ദേവന ജബഹീം ജായ പുകാരാ . തബഹിം ദുഖ പ്രഭു ആപ നിവാരാ ..
കിയാ ഉപദ്രവ താരക ഭാരീ . ദേവന സബ മിലി തുമഹിം ജുഹാരീ ..

തുരത ഷഡാനന ആപ പഠായൗ . ലവ നിമേഷ മഹം മാരി ഗിരായൗ ..
ആപ ജലന്ധര അസുര സംഹാരാ . സുയശ തുമ്ഹാര വിദിത സംസാരാ ..

ത്രിപുരാസുര സന യുദ്ധ മചാഈ . തബഹിം കൃപാ കര ലീന ബചാഈ ..
കിയാ തപഹിം ഭാഗീരഥ ഭാരീ . പുരബ പ്രതിജ്ഞാ താസു പുരാരീ ..

ദാനിന മഹം തുമ സമ കോഉ നാഹീം . സേവക സ്തുതി കരത സദാഹീം ..
വേദ മാഹി മഹിമാ തുമ ഗാഈ . അകഥ അനാദി ഭേദ നഹീം പാഈ ..

പ്രകടേ ഉദധി മന്ഥന മേം ജ്വാലാ . ജരത സുരാസുര ഭഏ വിഹാലാ ..
കീൻഹ ദയാ തഹം കരീ സഹാഈ . നീലകണ്ഠ തബ നാമ കഹാഈ ..

പൂജന രാമചന്ദ്ര ജബ കീൻഹാം . ജീത കേ ലങ്ക വിഭീഷണ ദീൻഹാ ..
സഹസ കമല മേം ഹോ രഹേ ധാരീ . കീൻഹ പരീക്ഷാ തബഹിം ത്രിപുരാരീ ..

ഏക കമല പ്രഭു രാഖേഉ ജോഈ . കമല നയന പൂജന ചഹം സോഈ ..
കഠിന ഭക്തി ദേഖീ പ്രഭു ശങ്കര . ഭയേ പ്രസന്ന ദിഏ ഇച്ഛിത വര ..

ജയ ജയ ജയ അനന്ത അവിനാശീ . കരത കൃപാ സബകേ ഘട വാസീ ..
ദുഷ്ട സകല നിത മോഹി സതാവൈം . ഭ്രമത രഹൗം മോഹേ ചൈന ന ആവൈം ..

ത്രാഹി ത്രാഹി മൈം നാഥ പുകാരോ . യഹ അവസര മോഹി ആന ഉബാരോ ..
ലേ ത്രിശൂല ശത്രുന കോ മാരോ . സങ്കട സേ മോഹിം ആന ഉബാരോ ..

മാത പിതാ ഭ്രാതാ സബ കോഈ . സങ്കട മേം പൂഛത നഹിം കോഈ ..
സ്വാമീ ഏക ഹൈ ആസ തുമ്ഹാരീ . ആയ ഹരഹു മമ സങ്കട ഭാരീ ..

ധന നിർധന കോ ദേത സദാ ഹീ . ജോ കോഈ ജാഞ്ചേ സോ ഫല പാഹീം ..
സ്തുതി കേഹി വിധി കരോം തുമ്ഹാരീ . ക്ഷമഹു നാഥ അബ ചൂക ഹമാരീ ..

ശങ്കര ഹോ സങ്കട കേ നാശന . മംഗല കാരണ വിഘ്ന വിനാശന ..
യോഗീ യതി മുനി ധ്യാന ലഗാവൈം . ശാരദ നാരദ ശീശ നവാവൈം ..

നമോ നമോ ജയ നമഃ ശിവായ . സുര ബ്രഹ്മാദിക പാര ന പായ ..
ജോ യഹ പാഠ കരേ മന ലാഈ . താ പര ഹോത ഹൈം ശംഭു സഹാഈ ..

രനിയാം ജോ കോഈ ഹോ അധികാരീ . പാഠ കരേ സോ പാവന ഹാരീ ..
പുത്ര ഹോന കീ ഇച്ഛാ ജോഈ . നിശ്ചയ ശിവ പ്രസാദ തേഹി ഹോഈ ..

പണ്ഡിത ത്രയോദശീ കോ ലാവേ . ധ്യാന പൂർവക ഹോമ കരാവേ ..
ത്രയോദശീ വ്രത കരൈ ഹമേശാ . തന നഹിം താകേ രഹൈ കലേശാ ..

ധൂപ ദീപ നൈവേദ്യ ചഢാവേ . ശങ്കര സമ്മുഖ പാഠ സുനാവേ ..
ജന്മ ജന്മ കേ പാപ നസാവേ . അന്ത ധാമ ശിവപുര മേം പാവേ ..

കഹൈം അയോധ്യാദാസ ആസ തുമ്ഹാരീ. ജാനി സകലദുഖ ഹരഹു ഹമാരീ ..

ദോഹാ
നിത നേമ ഉഠി പ്രാതഃഹീ പാഠ കരോ ചാലീസ .
തുമ മേരീ മനകാമനാ പൂർണ കരോ ജഗദീശ ..

അഥ ത്രിഗുണ ആരതീ ശിവജീ കീ

ജയ ശിവ ഓങ്കാരാ ഹര ജയ ശിവ ഓങ്കാരാ
ബ്രഹ്മാ വിഷ്ണു സദാശിവ അർധാംഗീ ധാരാ .. ടേക..

ഏകാനന ചതുരാനന പഞ്ചാനന രാജേ
ഹംസാനന ഗരുഡാസന വൃഷവാഹന സാജേ .. ജയ..

ദോ ഭുജ ചാര ചതുർഭുജ ദസ ഭുജ അതി സോഹേ
തീനോം രൂപ നിരഖതാ ത്രിഭുവന ജന മോഹേ .. ജയ..

അക്ഷമാലാ ബനമാലാ രുണ്ഡമാലാ ധാരീ
ചന്ദന മൃഗമദ സോഹൈ ഭാലേ ശശിധാരീ .. ജയ..

ശ്വേതാംബര പീതാംബര ബാഘംബര അംഗേ
സനകാദിക ഗരുഡാദിക ഭൂതാദിക സംഗേ .. ജയ..

കര മധ്യേ സുകമണ്ഡല ചക്ര ത്രിശൂല ധർതാ
ജഗകർതാ ജഗഭർതാ ജഗസംഹാരകർതാ .. ജയ..

ബ്രഹ്മാ വിഷ്ണു സദാശിവ ജാനത അവിവേകാ
പ്രണവാക്ഷര ഓം മധ്യേ യേ തീനോം ഏകാ .. ജയ..

കാശീ മേം വിശ്വനാഥ വിരാജത നന്ദോ ബ്രഹ്മചാരീ
നിത ഉഠി ഭോഗ ലഗാവത മഹിമാ അതി ഭാരീ .. ജയ..

ത്രിഗുണ സ്വാമീ കീ ആരതീ ജോ കോഈ നര ഗാവേ
കഹത ശിവാനന്ദ സ്വാമീ മനവാഞ്ഛിത ഫല പാവേ .. ജയ..

ഓം നമഃ ശിവായ..

ശിവ ചാലിസ ജപിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ ആവശ്യമില്ല. ശിവചാലിസ പാരായണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്, പ്രതിമാസ ദ്വാദശി തിഥികളിലോ പ്രദോഷ ദിവസങ്ങളിലോ ത്രയോദശി തിഥികളിലോ ശിവരാത്രി ദിവസങ്ങളിലോ ശിവ ചാലിസ ആരംഭിക്കണം.ശിവ ചാലിസ ദിവസവും ജപിക്കണം. എന്നിരുന്നാലും, ഒരാൾക്ക് ദിവസവും ജപിക്കാൻ കഴിയുന്നില്ലെങ്കിൽ, തിങ്കൾ, പ്രതിമാസ പ്രദോഷ ദിനങ്ങൾ, ദ്വാദശി തിഥികൾ, ത്രയോദശി തിഥികൾ, ശിവരാത്രി ദിവസങ്ങൾ ഇനീ ദിവസങ്ങളിൽ ശിവ ചാലിസ ജപിക്കാം.

സമ്പാദനം
ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Watsap No : 9746812212

 

Tags: Lord ShivaMaha Shivaratri
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies